Home Tags Ravi Shastri

Tag: Ravi Shastri

വാഷിംഗ്ടണ്‍ സുന്ദറിന് തന്നെക്കാള്‍ മികവുണ്ട്, തമിഴ്നാടിന് വേണ്ടി നാലാം നമ്പറില്‍ താരം ബാറ്റ് ചെയ്യണം...

ഇന്ത്യുയുടെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. തനിക്കുള്ളതിനെക്കാള്‍ സ്വാഭാവികമായ കഴിവ് വാഷിംഗ്ടണ്‍ സുന്ദറിനുണ്ടെന്നും താരത്തിന് തമിഴ്നാടിന്റെ ടോപ് 4 സ്ഥാനത്ത് ഇറക്കണമെന്നാണ് തന്റെ അഭിപ്രായം...

വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്

വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ. അത് തനിക്ക് മാത്രം ലഭിയ്ക്കുന്ന മുന്‍ഗണന അല്ലെന്നും അത് ടീമില്‍ ഏവര്‍ക്കും അവര്‍ നല്‍കി വരുന്ന കാര്യമാണെന്നും...

ലോകകപ്പിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് പരമ്പരകള്‍ക്ക് – രവി ശാസ്ത്രി

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ലോകകപ്പ് പോലുള്ള ഐസിസി പരമ്പരയ്ക്കല്ല പകരം ഉഭയ കക്ഷി പരമ്പരകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഇന്ത്യന്‍ മുഖ്യ കോച്ചിന്റെ അഭിപ്രായത്തില്‍ ഐസിസിയുടെ ടൂര്‍ണ്ണമെന്റിന് മുമ്പ് പരമ്പരകള്‍ കളിച്ച്...

പരിശീലകനായി രവി ശാസ്ത്രി തന്നെ മതിയെന്ന് വിരാട് കോഹ്‌ലി

ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസ് പരമ്പരക്ക് വേണ്ടി ഇന്ത്യൻ ടീം യാത്രതിരിക്കുന്നതിന് മുൻപ് നടത്തിയ പത്ര സമ്മേളനത്തിലാണ് കോഹ്‌ലി തന്റെ...

പുതിയ കോച്ചിന് അപേക്ഷ ക്ഷണിക്കാനൊരുങ്ങി ബിസിസിഐ, രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കണം

ലോകകപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി പുതിയ കോച്ചിനെ തേടുവാനൊരുങ്ങി ബിസിസിഐ. നിലവിലെ മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്ക് സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷിക്കണമെന്നാണ് അറിയുന്നത്. നിലവിലെ കോച്ചിംഗ് സ്റ്റാഫിന്റെ...

സര്‍വ്വ സന്നാഹകങ്ങളുമായി ഇന്ത്യ തയ്യാര്‍ – രവി ശാസ്ത്രി

ലോകകപ്പിനു ഇന്ത്യ എല്ലാ മേഖലയിലും സര്‍വ്വ സന്നാഹകങ്ങളുമായാണ് ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഏറ്റവും മികച്ച 15 താരങ്ങള്‍ ടീമിലുണ്ട്, ഏതെങ്കിലും ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരും തയ്യാറാണെന്ന് രവി...

കുശല്‍ പെരേരയെ അഭിനന്ദിച്ച് രവി ശാസ്ത്രി, വിശ്വ ഫെര്‍ണാണ്ടോയ്ക്ക് പോരാളിയെന്ന വിശേഷണം

ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സ് പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയെ സഹായിച്ച കുശല്‍ പെരേര-വിശ്വ ഫെര്‍ണാണ്ടോ സഖ്യത്തെ അനുമോദനം അറിയിച്ച് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി....

ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ പറ്റൂ: ഗവാസ്കര്‍

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. അഡിലെയ്ഡില്‍ ഇന്ത്യ 31 റണ്‍സിന്റെ വിജയം നേടി പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു....

ജഡേജ മാച്ച് ഫിറ്റ് അല്ലായിരുന്നു: രവി ശാസ്ത്രി

ഒരു മുന്‍ നിര സ്പിന്നറില്ലാതെ പെര്‍ത്തില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങിയ ഇന്ത്യയുടെ തീരുമാനം ഏറെ പഴി കേള്‍ക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ -രൂമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ കോച്ച് രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിനു 70-80 ശതമാനം മാത്രമായിരുന്നു...

പൃഥ്വി ഷാ വേഗത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ: രവി ശാസ്ത്രി

അഡിലെയ്ഡ് ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കേണ്ടി വന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ കളിയ്ക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ കോച്ച് രവി...

കളിക്കുമ്പോള്‍ സച്ചിനും വീരുവും നടക്കുമ്പോള്‍ ലാറ, പൃഥ്വിയെ ശാസ്ത്രി വിശേഷിപ്പിക്കുന്നതിങ്ങനെ

ഇന്ത്യയുടെ പുതുമുഖ ടെസ്റ്റ് താരം പൃഥ്വി ഷായ്ക്ക് മേല്‍ പ്രശംസ ചൊരിഞ്ഞ് രവി ശാസ്ത്രി. താരം ക്രിക്കറ്റ് കളിക്കവാനായി ജനിച്ചതാണെന്ന് വ്യക്തമാക്കിയ രവി ശാസ്ത്രി എട്ടാം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിക്കുന്നൊരാളാണ് പൃഥ്വി...

ഷായ്ക്ക് രവി ശാസ്ത്രിയുടെ ഉപദേശം ഇത്

രഞ്ജിയില്‍ എന്താണോ ചെയ്തത്, അത് അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുക, ഇതാണ് തന്നോട് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞതെന്ന് അറിയിച്ച് പൃഥ്വി ഷാ. നാളെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്ന പൃഥ്വി...

ധോണി മാത്രമല്ല രോഹിത്തും ക്യാപ്റ്റന്‍ കൂള്‍: രവി ശാസ്ത്രി

ഏഷ്യ കപ്പ് വിജയത്തിനു ശേഷം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി. 31 വയസ്സുകാരന്‍ രോഹിത്തിനെ കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുവാന്‍ സെലക്ടര്‍മാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച രോഹിത്...

സന്നാഹ മത്സരങ്ങളുടെ അഭാവം തിരിച്ചടിയായി: രവി ശാസ്ത്രി

ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് ടീം മുഖ്യ കോച്ച് രവി ശാസ്ത്രി. ബൗളര്‍മാര്‍ മികച്ച് നിന്നുവെങ്കിലും ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയെ അമിതാശ്രയം ടീമിനു തിരിച്ചടിയായി. വേണ്ടത്ര മാച്ച് പ്രാക്ടീസ് ഇല്ലാത്തതാണ്...

അശ്വിന്റെ പ്രകടനം, ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായം

സൗത്താംപ്ടണിലെ മോശം പിച്ചില്‍ ഇന്ത്യന്‍ മുന്‍ നിര സ്പിന്നര്‍ അശ്വിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തില്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. പല മുന്‍ താരങ്ങളും സൗത്താംപ്ടണിലെ തോല്‍വിയ്ക്ക്...
Advertisement

Recent News