Browsing Tag

Ravi Kumar Dahiya

ഗുസ്തിയിലെ നാലാം സ്വര്‍ണ്ണം രവി കുമാറിലൂടെ, വെങ്കല നേട്ടവുമായി പൂജ ഗെഹ്‍ലോട്ട്

പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയ്ക്ക്  സ്വര്‍ണ്ണ മെഡൽ. ഇന്ന് നൈജീരിയയുടെ എബികേവെനിമോ വെൽസണെതിരെയായിരുന്നു ഫൈനലില്‍ രവി കുമാര്‍ ഇറങ്ങിയത്. മത്സരത്തിൽ തുടക്കം മുതലെ ആധിപത്യം ഉറപ്പിച്ച രവി 10-0 എന്ന…

രവി കുമാറിന് വെള്ളി മാത്രം, പരാജയം ലോക ചാമ്പ്യനോട് വീരോചിതമായി പൊരുതിയ ശേഷം

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാനാകാതെ രവി കുമാര്‍ ദഹിയ. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്സ് കൗൺസിലിന്റെ ലോക ചാമ്പ്യന്‍ കൂടിയായ ഉഗുയേവ്…

അവിശ്വസനീയ തിരിച്ചുവരവ്, ഇനി രവി കുമാര്‍ സ്വര്‍ണ്ണത്തിനായി പോരാടും

ഇന്ത്യയ്ക്ക് വീണ്ടുമൊരു മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍ ദഹിയ. ഇന്ന് 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലെ സെമി ഫൈനലിൽ കസാക്കിസ്ഥാന്റെ നൂറിസ്ലാം സാനായേവ് ആയിരുന്നു. മത്സരം അവസാന മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഏറെ പിന്നിലായ രവികുമാര്‍ എതിരാളിയെ…

ഗുസ്തിയിൽ ഇന്ത്യയുടെ കരുത്താര്‍ന്ന പ്രകടനം, മെഡൽ പ്രതീക്ഷയുമായി രവി കുമാര്‍ ദഹിയയും ദീപക് പൂനിയയും…

ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിര്‍ത്തി രവി ദഹിയയും ദീപക് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളിൽ വിജയം കുറിച്ചാണ് സെമിയിലേക്ക് കടന്നത്. രവികുമാര്‍ അനായാസ വിജയം നേടിയപ്പോള്‍ ദീപക് പൂനിയ അവസാന നിമിഷത്തിലാണ്…

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് രവി കുമാറിന് സ്വര്‍ണ്ണം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസം !രു സ്വര്‍ണ്ണവും മൂന്ന് വെള്ളി മെഡലുമായി ഇന്ത്യ. ഇന്ത്യയ്ക്കായി രവികുമാര്‍ ദഹിയ സ്വര്‍ണ്ണം നേടിയപ്പോള്‍ ബജ്റംഗ് പൂനിയ, ഗൗരവ് ബലിയന്‍, സാത്യവര്‍ത്ഥ് കഡിയന്‍ എന്നിവര്‍ വെള്ളി മെഡല്‍…