Browsing Tag

Rasik Salam

ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും

ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര 50 ഓവര്‍ മത്സരം കളിക്കുവാനെത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും. 18 അംഗ സംഘത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പിലെ സൂപ്പര്‍ താരം യശസ്വി ജൈസ്വാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ പേസര്‍ റാസിക് സലാം…