Browsing Tag

#RAshwin

രവിചന്ദ്ര അശ്വിന് 5 കോടി!

ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഡെൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ അശ്വിനായി വലിയ പോരാട്ടമാണ് ലേല വേദിയിൽ നടന്നത്. കഴിഞ്ഞ സീസണിൽ ഡെൽഹി ക്യാപിറ്റൽസിനായായിരുന്നു അശ്വിൻ കളിച്ചിരുന്നത്.…