Browsing Tag

Ranpur Riders

മഴ മൂലം തടസ്സപ്പെട്ട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയര്‍ നാളെ തുടരും

മഴ മൂലം തടസ്സപ്പെട്ട ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ മത്സരം നാളെ തുടരും. ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു രംഗ്പൂര്‍ റൈഡേഴ്സ് ഏഴോവറില്‍ 55/1 എന്ന നിലയില്‍ നില്‍ക്കുമ്പോളായിരുന്നു മത്സരത്തെ മഴ തടസ്സപ്പെടുത്തിയത്. നിയമ പ്രകാരം…