Browsing Tag

Rani Rampal

അഞ്ചാം മത്സരം ജയിച്ച് സ്പെയിന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ മടക്കം

സ്പെയിനില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം നേടി ഇന്ത്യ. 4-1 ന്റെ വിജമാണ് ഇന്ത്യയ്ക്ക് ഇന്നലെ നേടാനായത്. മത്സരത്തില്‍ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത് ഗോളാണ് ഇന്ത്യ നേടിയത്. റാണി രാംപാലും…