Browsing Tag

Rangpur Riders

ഗെയില്‍ താണ്ഡവം, 45 പന്തില്‍ ശതകം

ക്രിസ് ഗെയില്‍ തന്റെ വിശ്വരൂപം പുറത്തെടുത്ത ആദ്യ എലിമിനേറ്ററില്‍ രംഗ്പൂര്‍ റൈഡേഴ്സിനു ജയം. 23 പന്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഗെയില്‍ 45 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. പുറത്താകാതെ 126 റണ്‍സ് നേടിയ ഗെയില്‍ 51 പന്തുകളാണ്…

ഷാകിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് പ്രകടനം ധാക്കയുടെ രക്ഷയ്ക്കെത്തി

ഷാകിബ് അല്‍ ഹസന്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുറത്തെടുത്തപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു പ്ലേ ഓഫുകള്‍ക്കായി കാത്തിരിപ്പ്. 48/5 എന്ന നിലയിലേക്ക് വീണ ധാക്ക ഡൈനാമൈറ്റ്സിന്റെ രക്ഷയ്ക്ക് 47 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഷാകിബും 33 റണ്‍സ്…

പൊരുതി നോക്കി രംഗ്പൂര്‍ റൈഡേഴ്സ്, കോമില വിക്ടോറിയന്‍സിനു 5 വിക്കറ്റ് ജയം

മുന്നോട്ട് വെച്ച ലക്ഷ്യം തീരെ ചെറുതായിരുന്നുവെങ്കിലും അവസാന നിമിഷം വരെ പൊരുതിയാണ് രംഗ്പൂര്‍ റൈഡേഴ്സ് ഇന്ന് കീഴടങ്ങിയത്. 98 റണ്‍സ് വിജയലക്ഷ്യം 3 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല…

മെഹ്ദി ഹസന്റെ ബൗളിംഗിനു മുന്നില്‍ ചൂളി ഗെയിലും സംഘവും

തന്റെ സ്പെല്ലിന്റെ പന്തില്‍ തന്നെ ക്രിസ് ഗെയിലിന്റെ വിക്കറ്റ്. നിലയുറപ്പിക്കുവാന്‍ ശ്രമിച്ച ബ്രണ്ടന്‍ മക്കല്ലം. ഇവരുള്‍പ്പെടെ നാല് വിക്കറ്റാണ് ഇന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ സുപ്രധാനമായ മത്സരത്തില്‍ മെഹ്ദി ഹസന്‍ നേടിയത്. തന്റെ…

പൊള്ളാര്‍ഡിനു പിഴച്ചു, ധാക്കയെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്

അവസാന ഓവറില്‍ ധാക്ക ഡൈനാമൈറ്റ്സിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ക്രീസില്‍ കീറണ്‍ പൊള്ളാര്‍ഡ് കൈയ്യില്‍ രണ്ട് വിക്കറ്റും. ആദ്യ രണ്ട് പന്തുകളും ഫൈന്‍ ലെഗില്ലേക്കും ലോംഗ് ഓണിലേക്കും പായിച്ച പൊള്ളാര്‍ഡ് എന്നാല്‍ സിംഗിള്‍ ഓടിയില്ല…

ബ്രണ്ടന്‍ മക്കല്ലം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്

വരുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സീസണില്‍ മുന്‍ ന്യൂസിലാണ്ട് താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായി. ഇന്ന് രംഗ്പൂര്‍ റൈഡേഴ്സ് ടീമാണ് തങ്ങള്‍ക്കായി ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ബാറ്റേന്തുമെന്ന്…