Home Tags Ranchi

Tag: Ranchi

റാഞ്ചിയില്‍ ടോസിന് വേറെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്ന് അറിയിച്ച് ഫാഫ് ഡു പ്ലെസി

ഏഷ്യയില്‍ ഇതുവരെ തുടര്‍ച്ചയായി 9 ടോസ്സുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറയുന്നത് റാഞ്ചിയില്‍ താന്‍ ടോസിനായി വേറെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്നാണ്. ഏഷ്യന്‍ പിച്ചുകളില്‍ ഒരു ടീമും നാലാമത് ബാറ്റ്...

കൊല്‍ക്കത്തയുടെ ചില മത്സരങ്ങള്‍ വേറെ വേദിയില്‍

2019 ലോകസഭ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന ദിവസങ്ങളിലെ ചില കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് പുറത്ത് നടത്തുവാന്‍ ആലോചനയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയിലെ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന കെകെആറിന്റെ ഹോം...

പട്ടാളത്തൊപ്പിയണിഞ്ഞ് ഇന്ത്യ, മാച്ച് ഫീയും ദേശീയ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും

റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത് പ്രത്യേകം തയ്യാറാക്കിയ പട്ടാളത്തൊപ്പിയണിഞ്ഞ്. പുല്‍വാമ തീവ്രവാദ ആക്രമണത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ ധീരജവാന്മാര്‍ക്കുള്ള ആദരാഞ്ജലിയായിട്ടും ഇന്ത്യയുടെ സൈന്യത്തിനുള്ള ആദരവുമായിട്ടാണ് ടീം ഇന്ത്യയുടെ ഈ നീക്കം. ഇത് കൂടാതെ...

രസം കൊല്ലിയായി മഴ, 48 റണ്‍സ് ലക്ഷ്യം അനായാസം നേടി ഇന്ത്യ

ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കാറായപ്പോള്‍ പെയ്ത മഴ മത്സരസമയം ഏറെ കവര്‍ന്നപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 6 ഓവറില്‍ 48 റണ്‍സായി പുനക്രമീകരിക്കുകയായിരുന്നു. ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 3 പന്തുകള്‍...

Recent News