Home Tags Ramnaresh Sarwan

Tag: Ramnaresh Sarwan

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി രാംനരേഷ് സര്‍വന്‍

ജമൈക്ക തല്ലാവാസിന്റെ സഹ പരിശീലകന്‍ ആയ രാംനരേഷ് സര്‍വന്‍ ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ പിന്മാറ്റമെന്നാണ് സര്‍വന്‍ അറിയിച്ചത്. സര്‍വന് പകരം ഫ്ലോയഡ് റീഫറിന്റെ...

ഗെയിലിന് സുഹൃത്തിനെ കോച്ചാക്കണമെന്നുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സര്‍വന്‍

താനാണ് ഗെയിലിന്റെ ജമൈക്ക തല്ലാവാസില്‍ നിന്നുള്ള പുറത്താകലെന്ന് പറഞ്ഞ ക്രിസ് ഗെയിലിന്റെ വാദങ്ങളെ തള്ളിയെത്തിയ സര്‍വന്‍ വെളിപ്പെടുത്തുന്നത് പ്രകാരം ജമൈക്കയുടെ മുഖ്യ കോച്ചായി ഗെയിലിന് സുഹൃത്ത് ഡൊണോവന്‍ മില്ലറെ കൊണ്ടുവരുവാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. ജമൈക്കന്‍...

ഗെയിലിന്റെ ആരോപണങ്ങളെ തള്ളി സര്‍വന്‍, താരം അതുല്യ പ്രതിഭ

തന്നെ ജമൈക്ക തല്ലാവാസില്‍ നിന്ന് പുറത്താക്കുവാന്‍ ചരട് വലിച്ചത് രാംനരേഷ് സര്‍വന്‍ ആണെന്ന ക്രിസ് ഗെയിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാംനരേഷന്‍ സര്‍വന്‍. ഗെയിലിന്റെ ആരോപണങ്ങള്‍ അസംബന്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് രാംനരേഷ് സര്‍വന്‍ പറഞ്ഞു. യൂട്യൂബിലെ...

രാമനരേഷ് സര്‍വനെതിരെ ക്രിസ് ഗെയില്‍, കൊറോണ വൈറസിനെക്കാള്‍ മോശം

ജമൈക്ക തല്ലാവാസില്‍ നിന്ന് താന്‍ പടിയിറങ്ങുവാന്‍ കാരണം രാമനരേഷ് സര്‍വന്‍ ആണെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. കൊറോണ വൈറസിനെക്കാള്‍ മോശമാണ് രാം നരേഷ് സര്‍വന്‍ എന്നാണ് ഗെയില്‍ പറഞ്ഞത്. തന്നെ തല്ലാവാസില്‍ നിന്ന്...

വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കാന്‍ ലാറയും സര്‍വനും

വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ ഇന്ത്യയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി സഹായം നല്‍കുവാന്‍ ബ്രയന്‍ ലാറയും രാംനരേഷ് സര്‍വനും. ആന്റിഗ്വയില്‍ കളിക്കാര്‍ക്കായി പ്രീ സീസണ്‍ ക്യാമ്പ് സംഘടിപ്പിക്കുമ്പോള്‍ ഇരുവരും താരങ്ങള്‍ക്കൊപ്പം ചേരും. ഓഗസ്റ്റ് 22നാണ്...

വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കുവാന്‍ മുന്‍ താരത്തിന്റെ സേവനം

വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ അയര്‍ലണ്ടിലെ ത്രിരാഷ്ട്ര പരമ്പരയിലും ലോകകപ്പിലും സജ്ജരാക്കുന്നതിനു വേണ്ടി ഇനി മുന്‍ താരം രാമനരേഷ് സര്‍വന്റെ സേവനം. ബോര്‍ഡിന്റെ ക്ഷണം താരം സ്വീകരിച്ചുവെങ്കിലും വിന്‍ഡീസ് ടീമിനൊപ്പം ലോകകപ്പിനു താരം യാത്രയാകുമോ എന്നതില്‍...
Advertisement

Recent News