Browsing Tag

Ralf Rangnick

‘റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ടു പോലുമില്ല’ മുൻ പരിശീലകനു എതിരെയും…

മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻ പരിശീലകൻ റാൾഫ് റാഗ്നികിനെയും രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നു. റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ട് പോലും ഇല്ലെന്നു പറഞ്ഞ റൊണാൾഡോ…