Browsing Tag

Rakshit Dagar

രക്ഷിത് ദാഗറിനെ ജംഷദ്പൂർ സ്വന്തമാക്കി | Jamshedpur signs goalkeeper Rakshit Dagar

ഗോകുലം കേരളയുടെ ഗോൾ കീപ്പർ ആയിരുന്ന രക്ഷിത് ദാഗർ ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി ആണ് രക്ഷിതിനെ സ്വന്തമാക്കിയത്. ഇന്ന് ജംഷദ്പൂർ ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025വരെയുള്ള കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ ഐ…