Browsing Tag

#Rakitic #Sevilla #Barcelona

റാകിറ്റിച് ഇനി ബാഴ്സലോണയിൽ ഇല്ല, സെവിയ്യക്കായി ബൂട്ടുകെട്ടും

ബാഴ്സലോണയുടെ മധ്യനിരയിൽ ഇനി റാക്കിറ്റിച് ഇല്ല. ബാഴ്സലോണയിലെ അഴിച്ചു പണിയുടെ ഭാഗമായി റാക്കിറ്റിചിനെ ക്ലബ് ഒഴിവാക്കിയിരിക്കുകയാണ്. ക്രൊയേഷ്യൻ മധ്യനിര താരം റാകിറ്റിച് ബാഴ്സലോണ വിട്ട് സെവിയ്യയിൽ ആണ് എത്തുന്നത്‌. സെവിയ്യയുമായി മൂന്ന് വർഷത്തെ…