Home Tags Rajeshwari Gayakwad

Tag: Rajeshwari Gayakwad

മൂന്നാം ടി20യില്‍ ആശ്വാസ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ആധികാരിക വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക നല്‍കിയ വിജയ ലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറിലാണ് ഇന്ത്യ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത...

രാജേശ്വരി ഗായക്വാഡിന്റെ തീപാറും സ്പെല്‍, മറുവശത്ത് നിന്ന് പിന്തുണയില്ലാത്തത് തിരിച്ചടിയായി മാറി

ഇന്ത്യയെ 188 റണ്‍സിന് ഒതുക്കിയെങ്കിലും കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. രാജേശ്വരി ഗായ്ക്വാഡിന്റെ തീപാറും സ്പെല്ലിനെ അതിജീവിച്ച് ഇന്ന് അഞ്ച് വിക്കറ്റ് വിജയവും നാലാം ജയവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗ് പരാജയവും ഗായക്വാഡ്...

41 ഓവറില്‍ 157ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ശക്തമായ ബൗളിംഗ് പ്രകടനുമായി ഇന്ത്യ. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായ്ക്വാഡും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157 റണ്‍സിന്...

ഏകത ബിഷ്ടിനു പരിക്ക്, പകരം രാജേശ്വരി ഗായക്വാഡ് ടീമില്‍

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിന്ന് ഏകത ബിഷ്ട് പരിക്കേറ്റ് പുറത്ത്. പകരം രാജേശ്വരി ഗായക്വാഡിനെ ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തി. മാര്‍ച്ച് 18നു ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനിടെയാണ്...

ടി20 പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ, വിജയം 54 റണ്‍സിനു

കരുത്തുറ്റ ജയവുമായി ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിനോട് വിട ചൊല്ലുന്നു. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20യിലും ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ 3-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20...

ഇന്ത്യ സെമിയില്‍, ജയം 186 റണ്‍സിനു

ന്യൂസിലാണ്ടിനെ നിഷ്പ്രഭമാക്കി ഇന്ത്യ വനിത ലോകകപ്പ് സെമിയില്‍. നിര്‍ണ്ണായകമായ മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു മിത്താലി രാജും സംഘവും. വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ പിടിച്ചുയര്‍ത്തിയത്. വലിയൊരു സ്കോര്‍ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച...
Advertisement

Recent News