Tag: Raiphi
ബൗളര്‍മാര്‍ വിജയമൊരുക്കി, എസ്ബിടി ഫൈനലില്‍
ഏജീസ് ഓഫീസിനെ 38 റണ്‍സിനു പരാജയപ്പെടുത്തി എസ്ബിടി സെലസ്റ്റിയല്‍ ട്രോഫി ഫൈനലിലേക്ക്. 141 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഏജീസിനെ എസ്ബിടി ബൗളര്‍മാരായ കെജെ രാകേഷ്, അഭിഷേക് മോഹന്‍, കെ ചന്ദ്രശേഖര എന്നിവര്‍ ചേര്‍ന്ന്...