Browsing Tag

Rain

ഇന്ത്യ ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് ഗാബയിൽ വെച്ച് നടക്കേണ്ട മത്സരം ശക്തമായ മഴ കാരണം ടോസ് പോലും നടക്കാതെ ആണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇന്ത്യയുടെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ഇനി ഇന്ത്യ ഒക്ടോബർ 23ന്…