Tag: Raiees Ahmadzai
ആന്‍ഡി മോള്‍സ് പടിയിറങ്ങി, റൈയിസ് അഹമ്മദ്സായി ഇനി അഫ്ഗാന് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്
അഫ്ഗാനിസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ഇനി മുന്‍ നായകന് റൈയിസ് അഹമ്മദ്സായി. മുന്‍ ഡയറക്ടറും ചീഫ് സെലക്ടറുമായിരുന്നു ആന്‍ഡി മോള്‍സിന് പകരമാണ് ഈ നിയമനം. അഫ്ഗാനിസ്ഥാന് വേണ്ടി അഞ്ച് ഏകദിനങ്ങളും എട്ട് ടി20...