Browsing Tag

Rahil Shah

116 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം 11 പന്തുകള്‍ക്കുള്ളില്‍ കേരള ഇന്നിംഗ്സിനു അവസാനം. 116 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. 29 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി കേരള ഇന്നിംഗ്സിനു രാഹില്‍ ഷാ…

അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍. 28…

മധുരൈ പാന്തേഴ്സിനു 26 റണ്‍സ് ജയം

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. രാഹില്‍ ഷാ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 153/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ ഗില്ലീസ് ഇന്നിംഗ്സിന്റെ അവസാന പന്തില്‍…

കൗശിക് ഗാന്ധിയ്ക്ക് അര്‍ദ്ധ ശതകം, ജയം ശീലമാക്കി പാട്രിയറ്റ്സ്

തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മൃഗീയാധിപത്യം തുടരുന്നു. കഴിഞ്ഞ ടൂര്‍ണ്ണമെന്റ് കൂടി കണക്കാക്കുകയാണെങ്കില്‍ ഇത് ടീമിന്റെ തുടര്‍ച്ചയായ 11ാം ജയമാണ് ഇന്ന് തിരുവള്ളൂര്‍…

ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ വിജയം വീരന്‍സിനു

ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ന് തിരുനെല്‍വേലിയില്‍ നടന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തിരുവള്ളൂര്‍ വീരന്‍സിനു 5 വിക്കറ്റ് വിജയം. അനായാസ ലക്ഷ്യമായ 84 റണ്‍സ് തേടി ഇറങ്ങിയ വീരന്‍സിനു വിക്കറ്റുകള്‍ മുറയ്ക്ക്…