Browsing Tag

Rahi Sarnobat

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും നിരാശ, മനു ഭാക്കറും രാഹിയും പുറത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ഈവന്റിൽ പുറത്തായി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബാടും. പ്രിസിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന രാഹി റാപ്പിഡ് റൗണ്ടിൽ 290 പോയിന്റ് നേടിയപ്പോള്‍ 582 പോയിന്റോടെ 15 ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.…

ഭാക്കറിനേറ്റ തിരിച്ചടിയ്ക്ക് ആശ്വാസമായി രാഹിയുടെ സ്വര്‍ണ്ണം, ഒളിമ്പിക്സ് യോഗ്യത

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ മനു ഭാക്കര്‍ പിസ്റ്റള്‍ പണി മുടക്കിയതിനാല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അതേ മത്സരത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി രാഹി സര്‍ണോബട്ട്. 25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണം നേടിയ താരം ഇതോടെ…

ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷയുമായി രാഹി സര്‍ണോബാട്ടും മനു ഭാക്കറും

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ 25മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികിലെത്തി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബോട്ടും. രണ്ട് യോഗ്യത സ്ഥാനങ്ങളാണ് ഫൈനലിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍…

സ്വര്‍ണ്ണം നേടി രാഹി

ഇന്ത്യയ്ക്കായി ഷൂട്ടിംഗ് സ്വര്‍ണ്ണ മെഡലുമായി രാഹി സര്‍ണോബാട്. 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തിലാണ് രാഹിയുടെ സ്വര്‍ണ്ണ നേട്ടം. അതേ സമയം ഇതേ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡല്‍ നേടാനാകാതെ പുറത്തായി.…

25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ കടന്ന് മനു ഭാക്കറും രാഹി സര്‍ണോബാട്ടും. റാപിഡ് റൗണ്ടില്‍ 593 പോയിന്റുമായി മനു ഭാക്കര്‍ ആണ് ഒന്നാമതെത്തിയത്. 580 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ രാഹിയും ഫൈനലിലേക്ക് യോഗ്യത നേടി. 50 മീറ്റര്‍…