Home Tags Rafel Nadal

Tag: Rafel Nadal

അനായാസം രണ്ടാം റൗണ്ടിൽ കടന്നു റാഫേൽ നദാൽ, സെവർവും രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ താരവും സീഡ് ചെയ്യാത്ത താരവുമായ ജോൺ മിൽമാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് മുൻ ജേതാവും രണ്ടാം സീഡുമായ റാഫേൽ നദാൽ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. തന്റെ മികച്ച ഫോമിലേക്കുയർന്ന...

മോണ്ടെ കാര്‍ലോയില്‍ നദാല്‍ ജേതാവ്

നിഷികോരിയെ 6-3, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ മോണ്ടെ കാര്‍ലോ മാസ്റ്റേര്‍സ് ജേതാവ്. ഇത് പതിനൊന്നാം തവണയാണ് മോണ്ടെ കാര്‍ലോ മാസ്റ്റേര്‍സ് ടൈറ്റില്‍ നദാല്‍ സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ലോക...

ഷാങ്ഹായിൽ ഫെഡറർ മാസ്റ്റർ ക്ലാസ്സ്

ഷാങ്ഹായ് മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ ആധുനിക ടെന്നീസിന്റെ കരുത്തുമായി നദാലും, ഗെയിമിലെ എക്കാലത്തെയും അനുപമമായ സൗന്ദര്യവുമായി ഫെഡററും മാറ്റുരച്ചപ്പോൾ വിജയം ഫെഡറർക്കൊപ്പം. ഈ വർഷം തുടർച്ചയായി ഇത് നാലാം തവണയാണ് ഫെഡറർ നദാലിനെ കീഴടക്കുന്നത്....

യുഎസ് ഓപ്പൺ നദാലിന്

വർഷാദ്യം മുതൽ മിന്നുന്ന ഫോം തുടരുന്ന സ്‌പെയിനിന്റെ റാഫേൽ നദാലിന് യുഎസ് ഓപ്പൺ കിരീടം. ഇതോടെ ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തിൽ സാംപ്രാസിനെ പിന്തള്ളി റോജർ ഫെഡറർക്ക് താഴെ രണ്ടാം സ്ഥാനത്തേക്ക് എത്താൻ നദാലിനായി....

നദാൽ, ഫെഡറർ പ്രീക്വാർട്ടറിൽ

ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലും, മൂന്നാം സീഡ് റോജർ ഫെഡററും യുഎസ് ഓപ്പൺ ടെന്നീസിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനയുടെ മേയർക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു...

ദ്യോക്കോവിച്ച് പുറത്ത്, നദാൽ സെമിയിൽ

നിലവിലെ ചാമ്പ്യൻ നോവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഡൊമിനിക് തീം ആണ്  ദ്യോക്കോവിച്ചിനെ  നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ  7-6 ( 7-5) 6-3 6-0. ദ്യോക്കോവിച്ചിനെതിരെ  ആറാം സീഡുകാരനായ...

ഫ്രഞ്ച് ഓപ്പൺ നദാൽ, ജോക്കോ ക്വർട്ടറിൽ

ഫ്രഞ്ച് ഓപ്പണിൽ പുരുഷ വിഭാഗത്തിൽ മുൻനിര താരങ്ങൾക്ക് വിജയം. ക്ലേ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ സഹതാരമായ അഗൂതിനെ നിഷ്പ്രയാസം മറികടന്നപ്പോൾ ജോക്കോവിച്ച് സ്‌പെയിനിന്റെ വിനോലാസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് ക്വർട്ടറിലേക്ക് മുന്നേറി. നാട്ടുകാരനായ മോൺഫിസ്...

ഉജ്ജ്വല പ്രകടനത്തോടെ നദാൽ നാലാം റൗണ്ടിൽ

ഒൻപത് തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിന്റെ 4 റൗണ്ടിൽ കടന്നു. നിക്കോളോസ് ബാഷാശ്വില്ലിയെ ഏകപക്ഷീയമായ മത്സരത്തിൽ തകർത്തെറിഞ്ഞാണ് നദാൽ നാലാം റൗണ്ടിൽ എത്തിയത്. വെറും 90 മിനുറ്റ്...

മിയാമി ഓപ്പൺ നദാൽ സെമിയിൽ

സ്‌പെയിനിന്റെ റാഫേൽ നദാൽ മിയാമി ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. അമേരിക്കയുടെ സോക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ:6-2,6-3) നിഷ്പ്രയാസം മറികടന്നാണ് നദാൽ സെമിയിൽ കടന്നത്. ജപ്പാന്റെ കീ നിഷികോരിയെ അട്ടിമറിച്ചെത്തിയ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ്...

ഓസ്ട്രേലിയൻ ഓപ്പൺ നദാൽ, റായോണിക്, സെറീന മുന്നോട്ട്.

ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ വിഭാഗത്തിൽ റാഫേൽ നദാൽ, റയോണിക്, മോൻഫ്ലിസ് എന്നിവർ നാലാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ വനിത വിഭാഗത്തിൽ സെറീന വില്യംസും വെല്ലുവിളികളില്ലാതെ അടുത്ത റൗണ്ടിലെത്തി. നാളത്തെ താരമെന്ന് പരക്കെ പ്രതീക്ഷക്കപ്പെടുന്ന റഷ്യൻ...
Advertisement

Recent News