Browsing Tag

Qatar2022

“ഖത്തർ ലോകകപ്പ് കാണില്ല, ഒരുപാട് ആൾക്കാരുടെ ജീവൻ എടുത്തത് മറക്കരുത്” – കാന്റോണ

ഖത്തർ ലോകകപ്പിനെ വിമർശിച്ച് എറിക് കാന്റോണ രംഗത്ത്. ഖത്തർ ലോകകപ്പ് താൻ കാണില്ല എന്നും ഇങ്ങനെ ഒരു ലോകകപ്പിന് അംഗീകാരം കൊടുത്തത് ഇനിയും തനിക്ക് വിശ്വസിക്കാൻ ആകുന്നില്ല എന്നും കാന്റോണ പറഞ്ഞു. ഒരുപാട് പേരുടെ ജീവൻ ആണ് ഖത്തർ ലോകകപ്പിനായുള്ള…