Home Tags Purple Cap

Tag: Purple Cap

റബാഡയെ മറികടന്ന് താഹിര്‍

ഫൈനലില്‍ ചെന്നൈയ്ക്ക് വിജയം കരസ്ഥമാക്കാനായില്ലെങ്കിലും ഇമ്രാന്‍ താഹിറിനു പര്‍പ്പിള്‍ ക്യാപ്. പരിക്കേറ്റത്തിനെ തുടര്‍ന്ന് 12 മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡയുടെ 25 വിക്കറ്റുകളെ...

ഒരു മത്സരം, രണ്ട് വിക്കറ്റ്, റബാഡയെ മറികടക്കുവാനൊരുങ്ങി ഇമ്രാന്‍ താഹിര്‍

ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ് നിലവില്‍ കാഗിസോ റബാഡയുടെ കൈയ്യിലാണെങ്കിലും താരത്തിനു വലിയ വെല്ലുവിളിയുമായി ഇമ്രാന്‍ താഹിര്‍ എത്തുകയാണ്. ഐപിഎല്‍ ഫൈനലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് യോഗ്യത നേടിയതോടെ താഹിറിനു പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുവാനുള്ള...

റബാഡയുടെ 25 വിക്കറ്റുകളെ മറികടക്കുമോ താഹിര്‍?

ഐപിഎല്‍ പ്ലേ ഓഫുകളിലേക്ക് കടക്കുമ്പോള്‍ 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റ് നേടി കാഗിസോ റബാഡയാണ് പര്‍പ്പിള്‍ ക്യാപ്പ് ജേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത്. റബാഡയുടെ ടീം പ്ലേ ഓഫിലേക്ക് കടന്നുവെങ്കിലും പുറം വേദന...

പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി റബാഡ, താഹിറിനെയും ചഹാലിനെയും ബഹുദൂരം പിന്നിലാക്കി

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള നാല് വിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ കാഗിസോ റബാഡ തന്റെ മറ്റു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും കൂടി ചെയ്തിട്ടുണ്ട്. 17 വിക്കറ്റുകളാണ് റബാഡ എട്ട് മത്സരങ്ങളില്‍ നിന്ന്...

ഡിവില്ലയേഴ്സും കോഹ്‍ലിയും ഉള്‍പ്പെടെ നാല് വിക്കറ്റ്, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി റബാഡ

പവര്‍പ്ലേയുടെ അവസാനം എബി ഡി വില്ലിയേഴ്സിനെയും ഇന്നിംഗ്സിന്റെ അവസാനത്തോടെ ആക്രമിച്ച് കളിക്കുവാന്‍ തുടങ്ങിയ വിരാട് കോഹ്‍ലിയെയും പുറത്താക്കിയപ്പോള്‍ കാഗിസോ റബാഡ ബാംഗ്ലൂരിനെ വരിഞ്ഞു കെട്ടുവാന്‍ ഡല്‍ഹിയെ സഹായിക്കുകയായിരുന്നതിനൊപ്പം യൂസുവേന്ദ്ര ചഹാലിനൊപ്പം പര്‍പ്പിള്‍ ക്യാപ്...

നാല് വിക്കറ്റ് വീഴ്ത്തി മുംബൈയുടെ നടുവൊടിച്ചു, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ചഹാല്‍

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റിച്ച് നാല് വിക്കറ്റ് വീഴത്തിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യൂസുവേന്ദ്ര ചഹാല്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്നവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. ഐപിഎലില്‍ രണ്ട്...

ഓറഞ്ച് ക്യാപ്പ് കെയിന്‍ വില്യംസണ്, പര്‍പ്പിള്‍ ക്യാപ്പ് ആന്‍ഡ്രൂ ടൈയ്ക്ക്

ഐപിഎല്‍ 2018ലെ മികച്ച ബാറ്റ്സ്മാനും ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ട് കെയിന്‍ വില്യംസണും ആന്‍ഡ്രൂ ടൈയും. ഫൈനലില്‍ അര്‍ദ്ധ ശതകം നഷ്ടമായെങ്കിലും ഇന്ന് നേടിയ 47 റണ്‍സ് ഉള്‍പ്പെടെ 735 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്....

ഇന്ത്യന്‍ ടീമിനു വേണ്ടി നിരന്തരം ബൗള്‍ ചെയ്യുന്നത് ആത്മവിശ്വാസം നല്‍കുന്നു

ഇന്ത്യന്‍ ടീമിനു വേണ്ടി കഴിഞ്ഞ കുറേ കാലമായി ബൗളിംഗ് ചെയ്യുന്നതിന്റെ ആത്മവിശ്വാസം തനിക്കുണ്ടെന്ന് അഭിപ്രായപ്പെട്ട് ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ് ഉടമ ഹാര്‍ദ്ദിക് പാണ്ഡ്യ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ബൗളിംഗില്‍ ഒട്ടനവധി കാര്യങ്ങള്‍ ഞാന്‍...

13 വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട് പര്‍പ്പിള്‍ ക്യാപിനു ഉടമ

രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ട്രെന്റ് ബോള്‍ട്ട് പര്‍പ്പിള്‍ ക്യാപിനു ഉടമ. സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ പുറത്താക്കിയാണ് ബോള്‍ട്ട് ഈ നേട്ടം കൈക്കലാക്കിയത്. അവസാന ഓവറില്‍ 15...

മാറി മറിഞ്ഞ് ഓറഞ്ച്-പര്‍പ്പിള്‍ ക്യാപുകള്‍

ഐപിഎലില്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോളും ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ് ഉടമകളില്‍ മാറ്റം. ഓറഞ്ച് ക്യാപിനായി അത്ര തീവ്രമായ പോരാട്ടമല്ല നടക്കുന്നതെങ്കിലും പര്‍പ്പിള്‍ ക്യാപ് നേട്ടം സ്വന്തമാക്കുന്നയാള്‍ ഓരോ മത്സരത്തിലും മാറി മാറി വരികയാണ്. മുംബൈയുടെ...
Advertisement

Recent News