Home Tags Puneri Paltan

Tag: Puneri Paltan

തെലുഗു ടൈറ്റന്‍സിനെതിരെ വലിയ വിജയം നേടി പുനേരി പള്‍ട്ടന്‍

15 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെയാണ് പുനേരി പള്‍ട്ടന്‍ കശക്കിയെറിഞ്ഞത്. ഇടവേള സമയത്ത് 17-10ന്റെ ലീഡായിരുന്നു പൂനെയുടെ കൈവശമെങ്കില്‍ അത് ഇരട്ടിയാക്കുവാന്‍...

ഹരിയാന ലെഗില്‍ വിജയത്തുടക്കവുമായി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്

ഹരിയാനയില്‍ പ്രൊ കബഡി ലീഗ് സീസണ്‍ ലെഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ജയം സ്വന്തമാക്കി പിങ്ക് പാന്തേഴ്സ്. ടീം ഇന്ന് നടന്ന മത്സരത്തില്‍ പുനേരി പള്‍ട്ടനെയാണ് കീഴടക്കിയത്. 36-23 എന്ന...

തിരിച്ചുവരവ് നടത്തി പട്‍ന പൈറേറ്റ്സ്, 53 പോയിന്റ് നേടി ടീം, 27 പോയിന്റുമായി പര്‍ദീപ്...

വലിയ തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി പട്‍ന പൈറേറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പട്ന പൈറേറ്റ്സ് പുനേരി പള്‍ട്ടനെ 17 പോയിന്റ് വ്യത്യാസത്തിലാണ് കീഴ്പ്പെടുത്തിയത്. 53-36 എന്ന സ്കോറിനായിരുന്നു ടീമിന്റെ...

പൂനെയെ വീഴ്ത്തി ഡല്‍ഹി

പുനേരി പള്‍ട്ടനെതിരെ 11 പോയിന്റ് വ്യത്യാസത്തില്‍ വിജയം കുറിച്ച് ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പൂനെ 35-24 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 18-10നായിരുന്നു ഡല്‍ഹി മുന്നിട്ട്...

ഗുജറാത്തിന്റെ തേരോട്ടത്തില്‍ കടപുഴകി വീണ് പുനേരി പള്‍ട്ടന്‍

ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ തേരോട്ടം തുടരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് പൂനേരി പള്‍ട്ടനെ 15 പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു. മത്സരം 35-20 എന്ന സ്കോറിനു വിജയിച്ച ഗുജറാത്ത് ആദ്യ പകുതിയില്‍ 20-11നു...

തുല്യരായി പിരിഞ്ഞ് ജയ്പൂരും പുനെയും

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പുനേരി പള്‍ട്ടനും ജയ്പൂര്‍ പിങ്ക് പാന്തേഴ്സും സമനിലയില്‍ പിരിഞ്ഞു. മുഴുവന്‍ സമയത്ത് 30 വീതം പോയിന്റ് നേടി ഇരു ടീമുകളും തുല്യരായി നിന്നപ്പോള്‍ പകുതി സമയത്ത് 17-10നു...

ലോ സ്കോറിംഗ് ത്രില്ലറില്‍ വിജയം ബംഗാള്‍ വാരിയേഴ്സിനു

വളരെ കുറച്ച് പോയിന്റുകള്‍ മാത്രം പിറന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനു വിജയം. പുനേരി പള്‍ട്ടനെ 26-22 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഇടവേള സമയത്ത് 13-12...

പോയിന്റുകള്‍ക്ക് പഞ്ഞം, പുനേരി പള്‍ട്ടനെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ പുനേരി പള്‍ട്ടന്റെ ചെറുത്ത് നില്പിനെ മറികടന്ന് തെലുഗു ടൈറ്റന്‍സിനു വിജയം. 28-25 എന്ന സ്കോറിനാണ് ടൈറ്റന്‍സിന്റെ വിജയം. പോയിന്റുകള്‍ അത്ര കണ്ട് പിറക്കാത്ത...

മഹാരാഷ്ട്ര ഡര്‍ബിയില്‍ ജയം മുംബൈയ്ക്ക്

പുനേരി പള്‍ട്ടനെതിരെ മികച്ച വിജയം നേടി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 31-22 എന്ന സ്കോറിനാണ് മുംബൈയുടെ ജയം. പകുതി സമയത്ത് 19-10നു മുംബൈ ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍...

ഡല്‍ഹിയെ മറികടന്ന് പൂനെ

ഇന്നലെ ഗുജറാത്തിനോട് പരാജയപ്പെട്ടുവെങ്കിലും അതില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് വീണ്ടും വിജയ വഴിലേക്ക് എത്തി പുനേരി പള്‍ട്ടന്‍. 31-27 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 22-15ന്റെ ലീഡാണ് ടീം വൈകശപ്പെടുത്തിയതെങ്കിലും രണ്ടാം...

ഗുജറാത്ത് മുന്നോട്ട് തന്നെ, പൂനെയെയും വീഴ്ത്തി

പ്രൊകബഡി ലീഗില്‍ ഉജ്ജ്വല ജയവുമായി ഗുജറാത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ 37-27 എന്ന സ്കോറിനാണ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിന്റെ വിജയം. സച്ചിന്റെ 10 പോയിന്റുകള്‍ക്കൊപ്പം മഹേഷ് ഗൗഡ് നേടിയ ആറ് പോയിന്റുകള്‍ കൂടിയായപ്പോള്‍...

പൂനെയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി, യുപിയോട് 6 പോയിന്റിനു പരാജയം

യുപി യോദ്ധയോട് 29-23 എന്ന സ്കോറിനു പരാജയമേറ്റു വാങ്ങി പുനേരി പള്‍ട്ടന്‍. ഇന്നലെ തമിഴ് തലൈവാസിനോട് പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൂനെ ഇന്ന് പരാജയം ഏറ്റുവാങ്ങുന്നത്. പകുതി സമയത്ത് 16-12നു...

വിജയ വഴിയില്‍ തിരികെയെത്തി തമിഴ് തലൈവാസ്

അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആതിഥേയരായ പുനേരി പള്‍ട്ടനെ കീഴടക്കി തമിഴ് തലൈവാസ്. ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ജയമാണ് ഇന്ന് തമിഴ് തലൈവാസ് സ്വന്തമാക്കിയത്. പൂനെയെ 36-31 എന്ന സ്കോറിനാണ് തലൈവാസ്...

ബെംഗളൂരുവിനെതിരെ നേരിയ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍

പോയിന്റുകള്‍ അധികം പിറക്കാതിരുന്ന മത്സരത്തില്‍ 2 പോയിന്റ് ലീഡില്‍ മത്സരം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 27-25നാണ് പള്‍ട്ടന്റെ വിജയം. ആദ്യ പകുതിയില്‍ 13-10നു ലീഡ് ബെംഗളൂരുവിനായിരുന്നുവെങ്കിലും രണ്ടാം...

മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്ക് ജയം ഒരു പോയിന്റിനു

പ്രൊകബഡി ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പൂനെ യു മുംബയെ വീഴ്ത്തിയത്. 17-12 എന്ന സ്കോറിനു 5 പോയിന്റ് ലീഡ് പൂനെയ്ക്ക്...
Advertisement

Recent News