Tag: Pune ODI
പൂനെ പിച്ച് ക്യുറേറ്ററെ പുറത്താക്കി ബിസിസിഐ
വിവാദത്തിലായ പൂനെ ഏകദിനം നടക്കുമെന്ന് അറിയിച്ചു ബിസിസിഐ. ബുക്കികളെന്ന വ്യാജേന എത്തിയ ടിവി റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ച് സംബന്ധിച്ച വിവരം ചോര്‍ത്തി നല്കിയ പൂനെ പിച്ച് ക്യുറേറ്റര്‍ പാണ്ഡുരംഗ് സാല്ഗോങ്കറിനെ ബിസിസിഐ പുറത്താക്കി. ഗ്രൗണ്ടില്‍...