Tag: Pune City
മർസെലിഞ്ഞോയെയും അടുത്ത വർഷത്തേക്ക് നിലനിർത്തി പൂനെ സിറ്റി
കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയുടെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്ന മർസെലിഞ്ഞോയുമായുള്ള കരാർ പുതുക്കി പൂനെ സിറ്റി. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. എട്ടു...
എമിലാനോ അൽഫാറോയെ ഒരു വർഷം കൂടി നിലനിർത്തി പൂനെ സിറ്റി
പൂനെ സിറ്റിയുടെ കഴിഞ്ഞ വർഷത്തെ ടോപ് സ്കോറർ ആയ എമിലാനോ അൽഫാറോ ഒരു വർഷം കൂടി പൂനെ സിറ്റിയിൽ തുടരും. കഴിഞ്ഞ സീസണിൽ പൂനെക്ക് വേണ്ടി ഏറ്റവും കൂടുതൽ എമിലാനോ അവർക്ക് വേണ്ടി...
പൂനെ കോച്ച് റാങ്കോ പോപോവിചിന്റെ സസ്പെൻഷൻ നീക്കി
പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിചിന്റെ സസ്പെൻഷൻ എ ഐ എഫ് എഫ് നീക്കി. ബെംഗളൂരു എഫ് സിക്കെതിരായ ആദ്യ പാദ മത്സരത്തിൽ റഫറിയോടും ഒഫീഷ്യൽസിനോടും മോശം പെരുമാറ്റം നടത്തിയതിനായിരുന്നു പോപോവിചിനെ അടിയന്തരമായി...
പൂനെ സിറ്റി കോച്ചിനെ സസ്പെൻഡ് ചെയ്തു
പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യൽസിനോട് മോശം പെരുമാറ്റം...
ആദ്യ സെമിയിൽ സമനില തെറ്റിയില്ല
ഐ എസ് എൽ 2017-18 സീസണിലെ ആദ്യ സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് പൂനെ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന് പൂനെ സിറ്റി ബെംഗളൂരു എഫ് സി മത്സരം ഗോൾരഹിത...
ഐ.എസ്.എല്ലിലെ ആദ്യ ഗോൾ നേടി മലയാളികളുടെ സ്വന്തം ആഷിഖ് കുരുണിയൻ
പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന് ഐ.എസ്.എല്ലിലെ ആദ്യ ഗോൾ. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിലാണ് ആഷിഖ് തന്റെ ആദ്യ ഐ.എസ്.എൽ ഗോൾ നേടിയത്. മികച്ചൊരു കൌണ്ടർ അറ്റാക്കിങ് ഫുട്ബോളിലാണ് പൂനെ മത്സരത്തിലെ ആദ്യത്തെ...
മാർസലീനോ മാജിക്ക്, കൊൽക്കത്ത സ്വന്തം നാട്ടിൽ നാണംകെട്ടു
ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു...
ഗോൾ മഴക്കൊടുവിൽ ഡെൽഹി ഡൈനാമോസിന് ജയം
ചെന്നൈ- ഗോവ മത്സരത്തിന്റെ തനിയാവർത്തനം കണ്ട മത്സരത്തിൽ ഡെൽഹിക്ക് ജയം. ഒരു ഘട്ടത്തിൽ മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിന്ന ഡെൽഹി പൂനെയുടെ തിരിച്ചുവരവിനെതിരെ കഷ്ടപ്പെട്ട് പിടിച്ചു നിന്ന് അവസാനം 3-2 എന്ന സ്കോറിന്...
മോഹൻ ബഗാനെതിരെ പൂനെ സിറ്റിക്ക് വൻ വിജയം
സീസണു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഐ എസ് എൽ ക്ലബായ പൂനെ സിറ്റിക്ക് എഫ് സിക്ക് മോഹൻ ബഗാനെതിരെ വൻ വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാനെ പൂനെ പരാജയപ്പെടുത്തിയത്.
മോഹൻ...
തായ്ലൻഡിലെ ബാൻ കഴിഞ്ഞ് പോപോവിച് വരുന്നു; പൂനെ സിറ്റിയുടെ പരിശീലകനായി
അന്റോണിയോ ലോപസ് ഹബാസ് ഒഴിഞ്ഞ പൂനെ സിറ്റി ഹെഡ് കോച്ച് കസേരയിലേക്ക് റാങ്കോ പോപോവുച് വരുന്നു. സെർബിയൻ സ്വദേശിയായ റാങ്കോ പോപോവിച് യുവതാരങ്ങളെ വളർത്തുന്നതിന് പേരു കേട്ട കോച്ചാണ്. പരിശീലിപ്പിച്ച ടീമുകളിലെല്ലാം മികച്ച...
അവസാന ഹോം മാച്ചിൽ ഡൽഹിയെ തകർത്ത് പൂനെ
4-3! ലീഗിൽ ഒന്നാമതായ ഡൽഹി ഡൈനമോസിനെ പൂനെ സിറ്റി തകർത്തത് 4-3 എന്ന സ്കോറിന്. ISL ചരിത്രത്തിൽ ആദ്യമായാണ് പൂനെ സിറ്റി ഡൽഹി ഡൈനമോസിനെ തോല്പിക്കുന്നത്. വിജയത്തോടെ പൂനെ ലീഗിൽ നാലാമത്തെത്തി.
ആദ്യ പകുതിയുടെ...