Browsing Tag

Punchab Cricket

മുഷ്താഖ് അലി ട്രോഫി: പഞ്ചാബിന്റെ നായകനായി ഹർഭജൻ തിരിച്ചെത്തുന്നു

ഈ മാസം 29ന് തുടങുന്ന മുഷ്താഖ് അലി ടി20 ചാമ്പ്യൻഷിപ്പിനുള്ള പഞ്ചാബ് ടീമിനെ ഹർഭജൻ സിങ് നയിക്കും. ഇന്നലെ മൊഹാലിയിൽ ചേർന്ന പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റിയാണ് ഹർഭജനെ നായകനായി തിരഞ്ഞെടുത്തത്.ഗുർകീരത് സിങ് ആണ് വൈസ് ക്യാപ്റ്റൻ.…