Browsing Tag

Punam Raut

തന്റെ സ്ട്രൈക്ക്റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തന്നെ അലട്ടുന്നില്ല – പൂനം റൗത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ കൈവിട്ടുവെങ്കിലും പൂനം റൗത്തിന്റെ ബാറ്റിംഗ് പ്രകടനം ടീമിന് എടുത്ത് പറയാവുന്ന ഒന്നാണ്. ആദ്യ മത്സരത്തില്‍ താരം പരാജയപ്പെട്ടുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ അര്‍ദ്ധ ശതകങ്ങളും നാലാം…

പൂനം റൗത്തിന് ശതകം , വെടിക്കെട്ട് ഫിഫ്റ്റി നേടി ഹര്‍മ്മന്‍പ്രീത് കൗര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 266 റണ്‍സ് നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂനം റൗത്ത്(104*), മിത്താലി രാജ്(45), പ്രിയ പൂനിയ(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോറിലേക്ക് എത്തിയത്. 4 വിക്കറ്റാണ് ഇന്ത്യയ്ക്ക്…

77 റണ്‍സുമായി പൂനം റൗത്ത്, ഇന്ത്യയ്ക്ക് മികച്ച സ്കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. പൂനം റൗത്ത്(77), മിത്താലി രാജ്(36), ഹര്‍മ്മന്‍പ്രീത് കൗര്‍(36), ദീപ്തി ശര്‍മ്മ(36*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 248/5 എന്ന സ്കോറിലേക്ക് എത്തിച്ചത്. സ്മൃതി…

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് നേടി ഷെഫാലി-സ്മൃതി മന്ഥാന സഖ്യം

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ 84 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാന-ഷെഫാലി വര്‍മ്മ കൂട്ടുകെട്ട് നേടിയത്. ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് നേടിയ…