Browsing Tag

PTV

അബ്ദുള്‍ റസാഖ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു

പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുവാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ട്ര‍ അബ്ദുള്‍ റസാഖ്. പിടിവി ടീമിനു വേണ്ടി താന്‍ ഈ വര്‍ഷം വീണ്ടും കളിക്കാനിറങ്ങുമെന്നാണ് 39 വയസ്സുകാരന്‍ റസാഖ് അറിയിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു…