Browsing Tag

Psv

ആഴ്സണലിന്റെ യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു

വ്യാഴാഴ്ച ലണ്ടണിൽ നടക്കേണ്ടിയിരുന്ന പിഎസ്‌വിയും ആഴ്‌സണലും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് നടക്കേണ്ടിയിരുന്നത് എന്നാൽ സെപ്തംബർ 19 തിങ്കളാഴ്ച രാജ്ഞിയുടെ ശവസംസ്‌കാരം നടക്കാനിരിക്കെ മത്സരത്തിന് സുരക്ഷ…

ഡച്ച് യുവതാരം ഗാക്പോയ്ക്ക് പിന്നാലെ സതാമ്പ്ടൺ

PSV ഐന്തോവൻ വിംഗർ ആയ കോഡി ഗാക്‌പോയെ സ്വന്തമാക്കാൻ സതാമ്പ്ടൺ ശ്രമിക്കുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന താരമാണ് ഗാക്പോ. ആന്റണിയെ സ്വന്തമാക്കാൻ ആയതോടെ ഗാക്പോയിൽ നിന്ന് യുണൈറ്റഡ് പിന്മാറിയിരുന്നു. ഇപ്പോൾ പി എസ്…

കോഡി ഗാക്പോ, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരു പേര് കൂടെ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുമെന്ന് ഇത്തവണ അഭ്യൂഹങ്ങൾ ഉയർന്നത് കണക്കിൽ കൊള്ളാത്ത അത്രയുൻ താരങ്ങളെ കുറിച്ചാണ്. ആ ലിസ്റ്റിലേക്ക് ഒരു പുതിയ താരം കൂടെ. PSV ഐന്തോവം വിംഗർ ആയ കോഡി ഗാക്‌പോ. താരത്തെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്…

ഗ്രൂപ്പ് ജേതാക്കളാവാൻ ബാഴ്സ ഹോളണ്ടിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ഡച് ക്ലബ്ബ് പി എസ് വി യെ നേരിടും. പി എസ് വി യുടെ ഗ്രൗണ്ടിൽ നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. നോകൗട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ജയത്തോടെ ഗ്രൂപ്പ് ജേതാക്കൾ ആകാനാവും ബാഴ്സയുടെ ശ്രമം. ജയത്തോടെ…