Browsing Tag

PSL 2019

പാക്കിസ്ഥാനില്‍ എട്ട് മത്സരം, പിഎസ്എല്‍ ഫെബ്രുവരി 14നു ആരംഭിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ഫെബ്രുവരി 14നു യുഎഇയില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റിലെ അവസാന 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്തുവാനും തീരുമാനമായി. മാര്‍ച്ച് 17നു കറാച്ചിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലും നടത്തും. ഇന്ന്…