Browsing Tag

Pro Kabaddi

പ്രൊ കബഡി ആറാം സീസണിനു നാളെത്തുടക്കം

പ്രൊ കബഡിയുടെ ആറാം സീസണിനു നാളെത്തുടക്കം. ഒക്ടോബര്‍ 7നു ആരംഭിച്ച് ജനുവരി ഏഴ് വരെയാണ് ഈ സീസണ്‍ മത്സരങ്ങള്‍ അരങ്ങേറുക. സോണ്‍ എ സോണ്‍ ബി എന്നിങ്ങനെ 12 ടീമുകളെ തരം തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ രണ്ട്…