Browsing Tag

Primera B Metropolitana

തുടർച്ചയായ മോശം പ്രകടനം,ക്ലബ് പ്രസിഡന്റിന്റെ കാറിനു തീവെച്ച് ആരാധകർ

അർജന്റീനയിൽ ക്ലബ്ബിന്റെ തുടർച്ചയായ മോശം പ്രകടനം കാരണം ആരാധകർ ക്ലബ് പ്രസിഡന്റിന്റെ കാറിനു തീവെക്കുകയും വീടിനു നേരെ വെടി ഉതിർക്കുകയും ചെയ്തു. അൽമിറന്റെ ബ്രൗൺ ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകരാണ് ഈ കൃത്യം ചെയ്തത്. തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം…