Browsing Tag

Praveen Jayawickrama

ജയവിക്രമയ്ക്ക് കോവിഡ്, രണ്ടാം ടെസ്റ്റിൽ കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ സ്പിന്നര്‍ പ്രവീൺ ജയവിക്രമ കളിക്കില്ല. താരം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇത്. താരത്തിന് അസ്വാസ്ഥ്യവും ലക്ഷണങ്ങളും ഉണ്ടെന്നും അഞ്ച് ദിവസത്തേക്ക് റൂം ഐസൊലേഷനിലേക്ക്…

വിന്‍ഡീസ് ഇന്നിംഗ്സിന് അവസാനം കുറിച്ച് പ്രവീൺ ജയവിക്രമ

നാലാം ദിവസം ആരംഭിച്ച് ആറാം ഓവറിൽ അവശേഷിച്ച വിന്‍ഡീസ് വിക്കറ്റും ശ്രീലങ്ക നേടിയതോടെ ടീമിന് 156 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 230 റൺസില്‍ അവസാനിച്ചു. 2 റൺസ് നേടിയ ഷാനൺ ഗബ്രിയേലിനെ വിക്കറ്റിന് മുന്നിൽ…

മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ, മൂന്ന് വീതം വിക്കറ്റുമായി പ്രവീൺ ജയവിക്രമയും…

പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയ മത്സരത്തിൽ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷാ(49), സഞ്ജു സാംസൺ(46), സൂര്യകുമാര്‍ യാദവ്(40)…

നരേന്ദ്ര ഹിര്‍വാനിയ്ക്ക് ശേഷം അരങ്ങേറ്റത്തില്‍ രണ്ടിന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന…

അരങ്ങേറ്റ മത്സരത്തില്‍ രണ്ടിന്നിംഗ്സിലും അഞ്ചോ അതിലധികമോ വിക്കറ്റുകള്‍ നേടുന്ന താരമായി ശ്രീലങ്കയുടെ പ്രവീണ്‍ ജയവിക്രമ. ഇന്ന് ടീമിന്റെ വിജയം ഉറപ്പിക്കുവാന്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ്…

209 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ശ്രീലങ്ക, 11 വിക്കറ്റ് മത്സരത്തില്‍ നേടിയ പ്രവീണ്‍ ജയവിക്രമ വിജയ…

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 227 റണ്‍സിന് അവസാനിപ്പിച്ച് 209 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി ശ്രീലങ്ക. ജയത്തോടെ പരമ്പര 1-0ന് ലങ്ക സ്വന്തമാക്കി. ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേടിയ പ്രവീണ്‍ ജയവിക്രമയും 4 വിക്കറ്റുമായി രമേശ് മെന്‍ഡിസുമാണ്…

ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് നഷ്ടം, അവസാന ദിവസം ജയത്തിനായി നേടേണ്ടത് 260 റണ്‍സ്

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി ശ്രീലങ്ക. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 177/5 എന്ന നിലയില്‍ ആണ്. മത്സരം ഏകദേശം ടീം പരാജയപ്പെടുമെന്ന് ഉറപ്പാണ്. അവസാന ദിവസം അഞ്ച്…

ബംഗ്ലാദേശ് 251 റണ്‍സിന് ഓള്‍ഔട്ട്, ആറ് വിക്കറ്റുമായി പ്രവീണ്‍ ജയവിക്രമ, ബംഗ്ലാദേശ് 251 റണ്‍സിന്…

ഒരു ഘട്ടത്തില്‍ 151/2 എന്ന നിലയില്‍ ശക്തമായ സ്കോറിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച ബംഗ്ലാദേശിന് 100 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ 8 വിക്കറ്റ് കൂടി നഷ്ടം. 242 റണ്‍സ് ലീഡ് ആണ് ബംഗ്ലാദേശിനെതിനെ 251 റണ്‍സിന് ഓള്‍ഔട്ട് ആക്കി ശ്രീലങ്ക…

അരങ്ങേറ്റക്കാരന്‍ പ്രവീണ്‍ ജയവിക്രമയ്ക്ക് മൂന്ന് വിക്കറ്റ്, തമീമിന് ശതകം നഷ്ടം

ശ്രീലങ്കയ്ക്കെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നാല് വിക്കറ്റ് നഷ്ടം. ശ്രീലങ്ക 493/7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും…