Home Tags Prathibha CC

Tag: Prathibha CC

ബേസില്‍ മാത്യുവിന്റെ ഓള്‍റൗണ്ട് ഷോ, 63 റണ്‍സ് വിജയത്തോടെ ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി

എസ്ബിഐ എ ടീമിനെതിരെ 63 റണ്‍സിന്റെ മികവാര്‍ന്ന വിജയം കുറിച്ച് പ്രതിഭ സിസി. ആദ്യം ബാറ്റ് ചെയ്ത് 257/8 എന്ന സ്കോര്‍ നേടിയ പ്രതിഭ എതിരാളികളെ 36.4 ഓവറില്‍ 194 റണ്‍സിന് പുറത്താക്കിയാണ്...

ബേസില്‍ മാത്യുവിന് അര്‍ദ്ധ ശതകം, മികച്ച പ്രകടനവുമായി ശ്രീനാഥും വിഷ്ണു വിനോദും, പ്രതിഭയ്ക്ക് മികച്ച...

സെലസ്റ്റ്യല്‍ ട്രോഫി സെമി ഫൈനലില്‍ പ്രതിഭ സിസിയ്ക്ക് 257 റണ്‍സ്. എസ്ബിഐ എ ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭ ബേസില്‍ മാത്യുവിന്റെ അര്‍ദ്ധ ശതക പ്രകടനത്തിനൊപ്പം ശ്രീനാഥ്, വിഷ്ണു വിനോദ് എന്നിവരുടെ...

40 റണ്‍സിന് ഓള്‍ഔട്ട് ആയി കോഴിക്കോട് ഡിസിഎ, 7 വിക്കറ്റ് വിജയം നേടി പ്രതിഭ...

സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി. ഇന്ന് നടന്ന മത്സരത്തില്‍ കോഴിക്കോട് ഡിസിഎ ടീമിനെതിരെ ആധികാരിക വിജയവുമായാണ് ടീം സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 16.4 ഓവറില്‍...

അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക്...

മുഹമ്മദ് അസ്ഹറുദ്ദീന്‍ കളിയിലെ താരം, എസ്ബിഐ എ ടീമിനെ മറികടന്ന് പ്രതിഭ സിസി ആദ്യ...

സെലസ്റ്റിയല്‍ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിന് മുന്നോടിയായി നടത്തിയ ആദ്യ ഘട്ട റൗണ്ട് ഫൈനലില്‍ ജേതാക്കളായി കൊട്ടാരക്കര പ്രതിഭ സിസി. ഇന്ന് മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ബേസില്‍ മാത്യുവും അക്വിബ് ഫസലും തിളങ്ങിയപ്പോള്‍ എസ്ബിഐ എ...

ബൗളിംഗില്‍ തിളങ്ങി ഷറഫുദ്ദീനും മിഥുനും, 34 റണ്‍സിന് സ്വാന്റണ്‍സിനെ പരാജയപ്പെടുത്തി പ്രതിഭ സിസി

സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ഘട്ടത്തിലെ രണ്ടാം സെമിയില്‍ വിജയം കരസ്ഥമാക്കി പ്രതിഭ സിസി. സ്വാന്റണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 25 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും...

യോര്‍ക്ക്ഷയര്‍ സിസിയെ പരാജയപ്പെടുത്തി പ്രതിഭ സിസി

ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയെ 43 റണ്‍സിന് പരാജയപ്പെടുത്തി പ്രതിഭ സിസി കൊട്ടാരക്കര. ഇന്ന് നടന്ന മത്സരത്തില്‍ പ്രതിഭ സിസി ആദ്യം ബാറ്റ് ചെയ്ത് 172/9 എന്ന സ്കോര്‍ നേടിയപ്പോള്‍ യോര്‍ക്ക്ഷയര്‍ 129...
Advertisement

Recent News