Browsing Tag

Prashant Kumar Rai

ഹരിയാനയെ വിജയത്തിലേക്ക് നയിച്ച് പ്രശാന്ത് റായി

പ്രശാന്ത് കുമാര്‍ റായി നേടിയ 16 പോയിന്റുകളുടെ ബലത്തില്‍ ബെംഗളൂരു ബുള്‍സിനെ തറപറ്റിച്ചു ആതിഥേയരായ ഹരിയാന സ്റ്റീലേഴ്സ്. പ്രൊകബഡി ലീഗിലെ എഴുപതാം മത്സരത്തില്‍ ആതിഥേയര്‍ 38-31 എന്ന സ്കോറിനാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. ഇടവേള സമയത്ത് ഇരു…

ഗുജറാത്തിനു ഹരിയാനയോട് പരാജയം

ആവേശകരമായ പ്രൊകബഡി ലീഗ് മത്സരത്തില്‍ ഗുജറാത്തിനെ 6 പോയിന്റിനു മറികടന്ന് ഹരിയാന സ്റ്റീലേഴ്സ്. 42-36 എന്ന പോയിന്റിനാണ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ ഹരിയാന വീഴ്ത്തിയത്. പകുതി സമയത്ത് ഗുജറാത്തായിരുന്നു മുന്നില്‍. ഏഴ് പോയിന്റ് ലീഡുമായി…