Browsing Tag

Pranav Dhanawade

സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെച്ച് പ്രണവ് ധനവാഡേ, ക്രിക്കറ്റ് കളിയും നിര്‍ത്തി

2016ല്‍ U-16 സ്കൂള്‍ മത്സരത്തില്‍ 1009 റണ്‍സ് നേടി പുറത്താകാതെ നിന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച മുംബൈ കൗമാരക്കാരന്‍ പ്രണവ് ധവനാഡേ ക്രിക്കറ്റ് കളി നിര്‍ത്തുന്നതായി സൂചന. മോശം ഫോമിനെത്തുടര്‍ന്നാണ് താരം ഈ തീരുമാനം എടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍…