Browsing Tag

Pooja Rani

റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവിനോട് ക്വാര്‍ട്ടറിൽ തോല്‍വിയേറ്റ് വാങ്ങി പൂജ റാണി

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പൂജ റാണിയ്ക്ക് ക്വാര്‍ട്ടറിൽ പരാജയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിൽ ചൈനയുടെ താരത്തോടെ 5-0 എന്ന സ്കോറിനായിരുന്നു പൂജയുടെ തോല്‍വി. ചൈനീസ് താരത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാനാകാതെയാണ് ഇന്ത്യന്‍ താരത്തിന്റെ…

ഇടിക്കൂട്ടിൽ വിസ്മയമായി പൂജ റാണി, ക്വാര്‍ട്ടറിലേക്ക് യോഗ്യത

അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയം നേടി ഇന്ത്യന്‍ ബോക്സര്‍ പൂജ റാണി. 69-75 കിലോ വിഭാഗം മിഡിൽ വെയിറ്റ് മത്സരത്തിലാണ് ഇന്ത്യയുടെ പൂജ റാണി ഇന്ന് അള്‍ജീരിയ താരം ഇചരാക് ചൈബിനെതിരെ ഇറങ്ങിയത്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ച് ജഡ്ജുമാരും…

നിലവിലെ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ പൂജ റാണി, സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ റാണിയ്ക്ക് സ്വര്‍ണ്ണ മെഡല്‍. ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ ജേതാവായത്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ചൈനീസ് താരം. അതേ സമയം ഇന്ത്യയുടെ സിമ്രന്‍ജിത്ത്…