Browsing Tag

Polus United FC

പെനാള്‍ട്ടി വിജയവുമായി പോളസ്, ട്രയാസ്സികിനും യുഎസ്ടിയ്ക്കും ജയം

റാസിസ് അഷ്ടമുടി - പ്രതിധ്വനി സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരങ്ങളില്‍ പെനാള്‍ട്ടിയിലൂടെ വിജയം സ്വന്തമാക്കി പോളസ്. ശനിയാഴ്ച(22-07-2017) നടന്ന ആദ്യ മത്സരത്തിലാണ് പോളസ് ക്യുബര്‍സ്റ്റ് ബ്ലൂവിനെ മറികടന്നത്. നിശ്ചിത സമയത്ത് 1-1 നു തുല്യത…