Browsing Tag

Pogba

പോഗ്ബക്കെതിരെ വംശീയ അധിക്ഷേപം: അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ

ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ.  കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്  - റഷ്യ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ 3-1ന് ഫ്രാൻസ് റഷ്യയെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ…

യുണൈറ്റഡിന് തിരിച്ചടി, പോഗ്ബ ഡെർബിക്ക് ഉണ്ടാവില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബക്ക് ഇംഗ്ലണ്ടിലെ അടുത്ത മൂന്ന് പ്രാദേശിക മത്സരങ്ങൾ നഷ്ടമാകും. എമിറേറ്റ്‌സിൽ ആഴ്സണലിനെതിന്റെ നടന്ന മത്സരത്തിൽ ആഴ്സണലിന്റെ പ്രതിരോധ താരം ബെല്ലറിന്റെ കാലിൽ ചവിട്ടിയതിനാൽ ചുവപ്പ് കാർഡ് നേടി പുറത്തു…

“പോഗ്ബാക്ക്” മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം

പോൾ പോഗ്ബയുടെയും സ്‍ലാറ്റൻ ഇബ്രാഹിമോവിക്കിന്റെയും തിരിച്ചു വരവ് കണ്ട മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. പരിക്ക് മാറി തിരിച്ചു വന്ന പോൾ പോഗ്ബയുടെ മികവിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകൾ…

യുണൈറ്റഡിന് ആശ്വാസം; ഇവർ തിരിച്ചെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായി പരിക്കേറ്റ് പുറത്തിരിക്കുന്ന പോൾ പോഗ്ബ, ഇബ്രാഹിമോവിച്, റോഹോ എന്നിവർ തിരിച്ചെത്തുന്നു. പരിക്കിൽ നിന്ന് മുക്തരായ ഇവർ ഇന്ന് നടക്കുന്ന ന്യൂകാസിലിനെതിരായ മത്സരത്തിന്റെ സ്ക്വാഡിൽ ഉൾപ്പെടുത്തിയെക്കുമെന്നു മൗറീൻഹോ…

പരിക്ക് മാറി പോഗ്ബ മടങ്ങിയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ പരിക്ക് മാറി തിരിച്ചെത്തുന്നു. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വരുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പോഗ്ബ യുനൈറ്റഡ് നിരയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. ഹാംസ്ട്രിങ് പരിക്ക് കാരണം ഏറെ…

പോഗ്ബ തിരിച്ചുവരാൻ ഇനിയും വൈകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബ പരിക്കിൽ നിന്ന് തിരിച്ചുവരാൻ ഇനിയും വൈകുമെന്ന് സൂചന നൽകി മൗറീന്യോ. പോഗ്ബയുടെ തിരിച്ചുവരവിനെ കുറിച്ച് തനിക്ക് പറയാൻ കഴിയില്ല എന്നും പോഗ്ബ ഇനിയും ഫസ്റ്റ് ടീമിനൊപ്പം ട്രെയിൻ ചെയ്യാൻ…

പരിക്ക്, ഒക്ടോബർ അവസാനം വരെ പോഗ്ബ കളിക്കില്ല

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ പ്രതിസന്ധിയിലാക്കിയ പരിക്ക് പുതിയ സീസണിലും മാഞ്ചസ്റ്ററിന്റെ വില്ലനായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്ററിന്റെ റെക്കോർഡ് സൈനിങ് പോൾ പോഗ്ബ…

പോൾ പോഗ്ബ യൂറോപ്പ ലീഗിലെ മികച്ച താരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയെ യൂറോപ്പ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ വഹിച്ച പങ്കാണ് പോഗ്ബയെ അവാർഡിന് അർഹനാക്കിയത്. യൂറോപ്പ…

വരവറിയിച്ച് ലുകാകു, തീയേറ്റർ ഓഫ് ഡ്രീംസിൽ മാഞ്ചസ്റ്ററിന് സ്വപ്ന തുടക്കം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന് തകർപ്പൻ തുടക്കം. ഇന്ന് ആദ്യ പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ ഒരു ദയയുമില്ലാതെ തോൽപ്പിച്ചാണ് ഹോസെ മൗറീന്യോയും സംഘവും തുടങ്ങിയത്. മാഞ്ചസ്റ്റർ ഇത്തവണ ട്രാൻസ്ഫർ…

പോഗ്ബയുടെ ഡാബ് ഗോൾ, ഗോളടിക്കും മുന്നേ ഡാബ് ചെയ്ത് ആഘോഷിച്ച് പോഗ്ബ

പോഗബയും ഡാബ് ചെയ്തുള്ള പോഗ്ബയുടെ ആഘോഷങ്ങളും പുതിയ കാര്യമല്ല. എന്നാൽ പോഗ്ബയുടെ പുതിയ ഡാബിംഗ് ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചു. കൊളംബിയയിൽ യുവന്റസ് താരം കൊഡ്രാഡോ നടത്തിയ ചാരിറ്റി മത്സരത്തിലായിരുന്നു ഡാബ് ചെയ്തു കൊണ്ട് പോഗ്ബാ ഗോളടിച്ചത്.…