Browsing Tag

PMAW SMASH

PMAW സ്മാഷ് വന്‍ വിജയം, സംഘാടകര്‍ക്ക് പ്രശംസ ചൊരിഞ്ഞ് കാണികളും കളിക്കാരും

പ്രവാസി മലയാളി അസോസ്സിയേഷന്‍ വൈറ്റ് ഫീല്‍ഡ് സംഘടിപ്പിച്ച PMAW SMASH 2017 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനു വിജയകരമായ സമാപ്തി. പുരുഷ സിംഗിള്‍സ്-ഡബിള്‍സ് വിഭാഗത്തില്‍ നടന്ന മത്സരങ്ങളില്‍ കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം…