Browsing Tag

Pjanic

പ്യാനിച്ച് ബാഴ്‌സ വിട്ടു, ഇനി യു എ ഇയിൽ

മധ്യനിര താരം മിറാലം പ്യാനിച്ച് ബാഴ്‌സലോണ വിട്ടു. യുഎഇയിലെ ഷാർജ എഫ്സി സമർപ്പിച്ച ഓഫർ താരം അംഗീകരിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ താരം രണ്ടു വർഷത്തെ കരാറിൽ ആണ് കൂടുമാറ്റത്തിന് സമ്മതം മൂളിയത്. കരാർ പിന്നീട് ഒരു വർഷത്തേക്ക് കൂടി നീട്ടാനും…

യുഎഇയിൽ നിന്നും ഓഫർ, പ്യാനിച്ചിന്റെ തീരുമാനത്തിന് കാതോർത്ത് ബാഴ്സലോണ

ബാഴ്സലോണയുടെ മധ്യനിര താരം മിറാലം പ്യാനിച്ചിന് യുഎഇയിൽ നിന്നും ഓഫർ. യുഎഇ പ്രോ ലീഗ് ടീമായ ഷാർജ എഫ്സിയാണ് താരത്തിന് വേണ്ടി സമീപിച്ചിരിക്കുന്നതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തെ കരാർ ആണ് താരത്തിന് വേണ്ടി ടീം…

പ്യാനിചിന് ബാഴ്സലോണയിൽ എട്ടാം നമ്പർ!!

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ പ്യാനിചിനെ ഇന്ന് ബാഴ്സലോണ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. താരം ബാഴ്സലോണയിൽ എട്ടാം നമ്പർ ജേഴ്സി അണിയും എന്ന് ക്ലബ് അറിയിച്ചു. ക്ലബ് ഇതിഹാസം ഇനിയേസ്റ്റയിലൂടെ പ്രസിദ്ധി നേടിയ ജേഴ്സി നമ്പർ ആണ് 8.…

പ്യാനിചിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവ് ഔദ്യോഗികം

ആർതുറിനെ യുവന്റസിന് കൈമാറിയത് സ്ഥിരീകരിച്ചതിന് പിന്നാലെ യുവന്റസ് താരം പ്യാനിച്ചിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവ് ഔദ്യോഗികമായി. ഏകദേശം 65 മില്യൺ യൂറോ നൽകിയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയത്.  നേരത്തെ യുവന്റസിലേക്ക് പോയ ആർതുറിന്…