Browsing Tag

Philippe Sandler

ഹോളണ്ട് U20 താരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

ഹോളണ്ട് U20 താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. PEC സവല്ലേയിൽ നിന്നാണ് ഫിലിപ്പെ സാൻഡ്‌ലേറെ എത്തിഹാദിലേക്ക് എത്തിച്ചത്. 2.6 മില്യൺ യൂറോയ്ക്കാണ് 21 കാരനായ ഫിലിപ്പെ സാൻഡ്‌ലെർ എത്തുന്നത്. നാല് വർഷത്തെ കരാറിലാണ് യുവ പ്രതിരോധതാരത്തെ പെപ്…