Browsing Tag

Philip Salt

ശതകം നേടി ജേസൺ റോയ്, ഫോം തുടര്‍ന്ന് ജോസ് ബട്‍ലര്‍, ഇംഗ്ലണ്ടിന് അനായാസ വിജയം

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 49.2 ഓവറിൽ 244 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 30.1 ഓവറിലാണ് വിജയം നേടിയത്. മാക്സ് ഒദൗദ്(50), ടോം കൂപ്പര്‍(33), ബാസ് ഡി ലീഡ്(56),…

റണ്ണടിച്ച് കൂട്ടി റോയിയും സാള്‍ട്ടും, ഇംഗ്ലണ്ടിന് രണ്ടാം വിജയം

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇംഗ്ലണ്ട്. 41 ഓവറായി മഴ കാരണം ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. ലക്ഷ്യം ഇംഗ്ലണ്ട് 36.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന്…

ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിൽ മൂന്ന് പേര്‍ക്ക് ശതകം, അഞ്ഞൂറ് നേടാനാകാതെ ഇംഗ്ലണ്ട്

നെതര്‍ലാണ്ട്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിൽ ടോസ് ലഭിച്ച നെതര്‍ലാണ്ട്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ രണ്ടാം ഓവറിൽ ജേസൺ റോയിയെ പുറത്താക്കി നെതര്‍ലാണ്ട്സ് ശക്തമായ തുടക്കമാണ് നേടിയത്. എന്നാൽ പിന്നീട്…

റൺ മഴ കണ്ട മത്സരത്തിൽ 20 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ 20 റൺസിന്റെ വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്നലെ ഇരു ഇന്നിംഗ്സിലും 200ന് മേലെ റൺസ് കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് റോവ്മന്‍ പവലിന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട്…

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍, ഫിലിപ് സാള്‍ട്ടിനും ജെയിംസ് വിന്‍സിനും അര്‍ദ്ധ ശതകം

ലോര്‍ഡ്സിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 247 റൺസ്. 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് 247 റൺസാണ് 45.2 ഓവറിൽ നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ആതിഥേയരെ ഫിലിപ്പ് സാള്‍ട്ട് - ജെയിംസ് വിന്‍സ്…