Browsing Tag

Peter Handscomb

ചഹാലിന്റെ മാജിക് സ്ട്രോക്ക്, ഒരോവറില്‍ തന്നെ മാര്‍ഷിനെയും ഖവാജയെയും വീഴ്ത്തി, ഓസ്ട്രേലിയ 230…

ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ 230 റണ്‍സ് മാത്രം നേടി ഓസ്ട്രേലിയ. പരമ്പരയില്‍ ആദ്യമായി കളിയ്ക്കാനെത്തിയ യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗിനു മുന്നിലാണ് ഓസ്ട്രേലിയ വട്ടം കറങ്ങിയത്. ആറ് വിക്കറ്റ് നേടിയ ചഹാല്‍ ക്രീസില്‍…

അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു…

മഴ മടങ്ങി, ഓസ്ട്രേലിയയും, ഇനി ഫോളോ ഓണ്‍

നാലാം ദിവസം ഒരു സെഷന്‍ പൂര്‍ണ്ണമായും മഴ മൂലം തടസ്സപ്പെട്ട ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ പവലിയനിലേക്ക് മടങ്ങി ഓസ്ട്രേലിയ. 236/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് റണ്‍ കൂട്ടിചേര്‍ക്കുന്നിതിനു മുമ്പ് തന്നെ പാറ്റ്…

ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലെങ്കിലും ബിഗ് ബാഷില്‍ മിന്നും പ്രകടനവുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്,…

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ബിഗ് ബാഷിലെ ആദ്യ വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. സിഡ്നി സിക്സേര്‍സിനെതിരെയാണ് 5 വിക്കറ്റിന്റെ വിജയം സ്റ്റാര്‍സ് നേടിയത്. ടെസ്റ്റില്‍ ഇലവനില്‍ നിന്ന്…

ഹാന്‍ഡ്സ്കോമ്പ് സിഡ്നിയില്‍ മടങ്ങിയെത്തിയേക്കുമെന്ന് ടിം പെയിന്‍

മെല്‍ബേണില്‍ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് സിഡ്നിയില്‍ അവസാന ഇലവനിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് അറിയിച്ച് ക്യാപ്റ്റന്‍ ടിം പെയിന്‍. ആദ്യ രണ്ട് മത്സരങ്ങളിലെയും മോശം ഫോമിനെത്തുടര്‍ന്ന് പീറ്റര്‍…

മാര്‍ഷിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഇലവന്‍

ഇന്ത്യയ്ക്കെതിരെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും. പ്രതീക്ഷിച്ച പോലെ ഒരു മാറ്റമാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. മധ്യ നിര ബാറ്റ്സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഓസ്ട്രേലിയന്‍ ഉപനായകന്‍ മിച്ചല്‍ മാര്‍ഷ്…

ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 117/4 എന്ന നിലയില്‍

അഡിലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 117/4 എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 250 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ 87/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് 30 റണ്‍സ് അഞ്ചാം വിക്കറ്റ്…

ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്ത് അശ്വിന്‍

രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ വട്ടം കറങ്ങി ഓസ്ട്രേലിയ. ഒന്നാം ദിവസത്തെ സ്കോറായ 250/9 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം…

ഉപനായകനില്ലാതെ ഓസ്ട്രേലിയ, മാര്‍ക്കസ് ഹാരിസ് അരങ്ങേറ്റം നടത്തും

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. വിക്ടോറിയയുടെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നാളെ നടത്തും. അതേ സമയം ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെ ഒഴിവാക്കി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു അവസരം ടീം…

ആ വീഡിയോകള്‍ എഡിറ്റ് ചെയ്തത്: പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ എഡിറ്റ് ചെയ്തതായിരുന്നു. ഡാരെന്‍ ലേമാന്റെ ആവശ്യപ്രകാരം താന്‍…