Browsing Tag

Peter Carter

ഇന്റർവ്യൂവിൽ വിതുമ്പി ഫെഡറർ

നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും സാധാരണ മനുഷ്യനാണ് ഫെഡറർ. തോൽക്കുമ്പോഴും, വിജയിക്കുമ്പോഴും ആ മനുഷ്യൻ ഒരു കുട്ടിയെ പോലെ വിതുമ്പുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണ സിഎൻഎൻ ഇന്റർവ്യൂവിൽ മുൻ കോച്ച് പീറ്റർ കാർട്ടറെ കുറിച്ചുള്ള ചോദ്യത്തിനാണ്…