Browsing Tag

Peter Bosz

ഡോർട്ട്മുണ്ടിന്റെ കോച്ചായി പീറ്റർ സ്റ്റോജെർ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ചായി പീറ്റർ സ്റ്റോജെർ സ്ഥാനമേറ്റു. 167 ദിവസത്തെ സേവനങ്ങൾക്ക് ശേഷം പീറ്റർ ബോഷ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും പുറത്തായതിന് പിറകെയാണ് സ്റ്റോജെറിന്റെ വരവ്. എഫ്‌സി കൊളോൺ ഡിസംബർ 3 ആണ് സ്റ്റോജെറിനെ…

പീറ്റർ ബോഷ് ഡോർട്ട്മുണ്ടിൽ നിന്നും പുറത്തേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ച് പീറ്റർ ബോഷിനു പുറത്തേക്കുള്ള വഴിതുറക്കുന്നു. ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് എത്രയും പെട്ടന്ന് ഒഫീഷ്യൽ ആയിട്ടുള്ള സ്ഥിതീകരണം പുറത്തുവരും. ബുണ്ടസ് ലീഗയിൽ ഏറ്റവും മികച്ച തുടക്കം…

ഡോർട്മുണ്ടിനെ അട്ടിമറിച്ച് വെർഡർ ബ്രെമൻ

ബുണ്ടസ് ലീഗയിലെ ബൊറൂസിയ ഡോർട്മുണ്ടിന്റെ പരാജയം തുടർക്കഥയാവുകയാണ്. വീണ്ടും ഒരു പരാജയം കൂടി ഏറ്റുവാങ്ങുകയാണ് ബുണ്ടസ്‌ലീഗയിലെ ബയേണിനോട് കിടപിടിച്ചിരുന്ന ടീം. ഇത്തവണ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത് വെർഡർ ബ്രെമൻ ആയിരുന്നു. ഒന്നിനെതിരെ രണ്ടു…

പരിക്കിന്റെ പിടിയിൽ ഡോർട്ട്മുണ്ട്

ജർമ്മൻ ചാമ്പ്യന്മാർക്ക് പരിക്ക് ഒരു തലവേദനയാകുകയാണ്. പ്രധാന താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാകുന്നത് ബൊറൂസിയ ഡോർട്ട്മുണ്ടിനെയും പുതുതായി സ്ഥാനമേറ്റ കോച്ച് പീറ്റർ ബോഷിനെയും തെല്ലൊന്നുമല്ല അലട്ടുന്നത്. ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ പ്രീ സീസൺ…

പീറ്റർ ബോഷ് ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ചാവും

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി പീറ്റർ ബോഷ് ചുമതലയേൽക്കും. ആംസ്റ്റർഡാം ക്ലബ് അയാക്സിനെ യൂറോപ്പ ലീഗിൽ ഫൈനൽ വരെ എത്തിച്ച ബോഷ് ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ കോച്ചാവുമെന്നു ക്ലബ് വൃത്തങ്ങൾ അറിയിച്ചു. 53 കാരനായ പീറ്റർ…