Home Tags Paul Stirling

Tag: Paul Stirling

കേരള നൈറ്റ്സ് തുടങ്ങി വിജയത്തോടെ

കേരള കിംഗ്സ് എന്ന പേര് മാറ്റി കേരള നൈറ്റ്സായി മാറിയെങ്കിലും ചാമ്പ്യന്‍മാര്‍ തങ്ങളുടെ പതിവു ശൈലിയില്‍ ജയവുമായി രണ്ടാം സീസണ്‍ ടി10 ലീഗ് ആരംഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയിലിനു തിളങ്ങാനായില്ലെങ്കിലും ഓയിന്‍...

ആവേശപ്പോരാട്ടം സമനിലയില്‍, പോയിന്റ് പങ്കുവെച്ച് സ്കോട്‍ലാന്‍ഡും അയര്‍ലണ്ടും

അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈവശമിരിക്കെ വിജയം നേടുവാന്‍ 7 റണ്‍സ് നേടേണ്ടിയിരുന്ന അയര്‍ലണ്ടിനു അത് സാധിക്കാതെ വന്നപ്പോള്‍ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പോയിന്റ് പങ്കുവെച്ച് സ്കോട്‍ലാന്‍‍ഡും അയര്‍ലണ്ടും. ആദ്യം ബാറ്റ് ചെയ്ത...

യുഎഇയെ തകര്‍ത്ത് അയര്‍ലണ്ട്

യുഎഇയ്ക്കെതിരെ 226 റണ്‍സ് ജയം സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 313/6 എന്ന സ്കോര്‍ നേടുകയായിരുന്നു. മഴ മൂലം 44 ഓവറായി ചുരുക്കിയ...

സ്റ്റെര്‍ലിംഗ് ലോകം ശ്രദ്ധിക്കേണ്ട ക്രിക്കറ്റര്‍: ഓയിന്‍ മോര്‍ഗന്‍

പോള്‍ സ്റ്റിര്‍ലിംഗിന്റെ പ്രകടനം ലോകം മുഴുവന്‍ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് ഇംഗ്ലണ്ട് ഏകദിന നായകന്‍ ഓയിന്‍ മോര്‍ഗന്‍. ടി10 ക്രിക്കറ്റില്‍ കേരള കിംഗ്സിനു വേണ്ടി മികച്ച പ്രകടനമാണ് സ്റ്റിര്‍ലിംഗ് ഫൈനലിലും ഗ്രൂപ്പ് ഘട്ടങ്ങളിലും പുറത്തെടുത്തത്....

കേരള കിംഗ്സ് ആദ്യ ടി10 ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാര്‍

ഐറിഷ് കരുത്തില്‍ ആദ്യ കിരീടം നേടി കേരള കിംഗ്സ്. ഇംഗ്ലണ്ടിന്റെ ഐറിഷ് വംശജന ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോള്‍ ലൂക്ക് റോഞ്ചിയുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ...

പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

ആദ്യ മത്സരത്തില്‍ തോല്‍വി പിണഞ്ഞ ശേഷം തുടരെ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കി അയര്‍ലണ്ട്. ഇന്ന് ഷാര്‍ജയില്‍ നടന്ന മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും മത്സരത്തില്‍ അയര്‍ലണ്ട് അഞ്ച് വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാനെതിരെ നേടിയത്. ആദ്യം...

പരമ്പരയില്‍ ഒപ്പമെത്തി അയര്‍ലണ്ട്, അഫ്ഗാനെതിരെ 51 റണ്‍സ് ജയം

ബാരി മക്കാര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവില്‍ അഫ്ഗാനിസ്ഥാനെതിരെ 51 റണ്‍സ് ജയം സ്വന്തമാക്കി അയര്‍ലണ്ട്. ജയത്തോടെ പരമ്പരയില്‍ 1-1നു ഒപ്പമെത്താനും ടീമിനായി. അയര്‍ലണ്ടിന്റെ 271 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 45.2...

പരമ്പര അഫ്ഗാനിസ്ഥാനു, അഞ്ചാം ഏകദിനത്തില്‍ അയര്‍ലണ്ടിനെതിരെ 7 വിക്കറ്റ് വിജയം

അയര്‍ലണ്ടിനെതിരെ അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാനു പരമ്പര വിജയം. 2-2 നു സമനിലയിലായിരുന്നു പരമ്പരയിലെ അവസാന ഏകദിനം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ പരമ്പര നേട്ടം സ്വന്തമാക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍...

ജയം രുചിച്ച് അയര്‍ലണ്ട്

ഒടുവില്‍ അയര്‍ലണ്ട് ജയിച്ചു. അഫ്ഗാനിസ്ഥാനെതിരെ അയര്‍ലണ്ട് 6 വിക്കറ്റ് വിജയം സ്വന്തമാക്കി. പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നിവരുടെ ബാറ്റിംഗ് മികവാണ് അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ്...

സ്റ്റിര്‍ലിംഗിന്റെ ഓള്‍റൗണ്ട് പ്രകടനം, എന്നിട്ടും അയര്‍ലണ്ട് ജയമില്ല

പോള്‍ സ്റ്റിര്‍ലിംഗിന്റെ ഐതിഹാസിക പ്രകടനത്തിനു അയര്‍ലണ്ടിനെ രക്ഷിയ്ക്കാനായില്ല. അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ട് രണ്ടാം ഏകദിനത്തിലും പതിവു കാഴ്ചയാണ് ഇന്ന് ഗ്രേറ്റര്‍ നോയിഡ സ്പോര്‍ട്സ് കോംപ്ലക്സില്‍ കാണുവാന്‍ കഴിഞ്ഞത്. അയര്‍ലണ്ടിനു ജയം മാത്രം അകലെ എന്ന...
Advertisement

Recent News