Browsing Tag

Paul Stirling

അവസാന പന്ത് ബാക്കി നിൽക്കെ വിജയം കുറിച്ച് അയര്‍ലണ്ട്, സ്വന്തമാക്കിയത് 7 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ 1 പന്ത് അവശേഷിക്കവെ 169 റൺസെന്ന ലക്ഷ്യം നേടി അയര്‍ലണ്ട്. കരുതുറ്റ ബാറ്റിംഗ് പ്രകടനം അയര്‍ലണ്ട് ടോപ് ഓര്‍ഡര്‍ കാഴ്ചവെച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് 19.5 ഓവറിൽ ടീം നേടിയത്. 61 റൺസാണ് പോള്‍ സ്റ്റിര്‍ലിംഗ് -…

തീ പാറും തുടക്കം, അവസാന പന്തിൽ കീഴടങ്ങി അയര്‍ലണ്ട്

ഇന്ത്യ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ടിന്റെ മിന്നും തുടക്കം ലഭിച്ചുവെങ്കിലും ടീമിന്റെ ഇന്നിംഗ്സ് 221 റൺസിൽ അവസാനിച്ചപ്പോള്‍ 4 റൺസ് വിജയവുമായി ഇന്ത്യ കടന്ന് കൂടി. അവസാന ഓവറിൽ 17 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ 12 റൺസ്…

അയര്‍ലണ്ടിന്റെ വിജയം ഉറപ്പാക്കി കെവിന്‍ ഒബ്രൈന്‍

സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്ന് അയര്‍ലണ്ട്. കെവിന്‍ ഒബ്രൈന്‍, പോള്‍ സ്റ്റിര്‍ലിംഗ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം. പോള്‍…

58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടത്തി മില്ലര്‍ – മുള്‍ഡര്‍ കൂട്ടുകെട്ട്

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തി വിയാന്‍ മുള്‍ഡര്‍ - ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്. ആദ്യ ഓവറിൽ ടെംബ ബാവുമയെയും ജാന്നേമന്‍ മലനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡിൽ…

ആധികാരിക വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി അയര്‍ലണ്ട്

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയവുമായി അയര്‍ലണ്ട്. ആദ്യ മത്സരത്തിൽ ഒരു റൺസിന്റെ തോല്‍വിയേറ്റു വാങ്ങിയ അയര്‍ലണ്ട് ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 49.2 ഓവറിൽ 157 റൺസിന് പുറത്താക്കി ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 43…

പോള്‍ സ്റ്റിര്‍ലിംഗിനെ വീണ്ടും ടീമിലെത്തിച്ച് മിഡില്‍സെക്സ്

2021 ടി20 ബ്ലാസ്റ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ് മിഡില്‍സെക്സിന് വേണ്ടി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരമാണ് താരം ടീമിലേക്ക്…

സ്റ്റിര്‍ലിംഗിന് വീണ്ടും ശതകം, പക്ഷേ അയര്‍ലണ്ടിന് തോല്‍വി

267 എന്ന അഫ്ഗാനിസ്ഥാന്‍ നല്‍കിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ട് 47.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 36 റണ്‍സിന്റെ വിജയവും മൂന്നാമത്തെ വിജയവും നേടി അഫ്ഗാനിസ്ഥാന്‍. റഷീദ് ഖാന്‍(48), അസ്ഗര്‍ അഫ്ഗാന്‍(41), ഗുല്‍ബാദിന്‍(36),…

പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകത്തിന്റെ ബലത്തില്‍ അയര്‍ലണ്ടിന് 269 റണ്‍സ്

യുഎഇയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 269 റണ്‍സ് നേടി അയര്‍ലണ്ട്. 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് നേടിയ ശതകത്തിന്റെയും ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ അര്‍ദ്ധ…

ആവേശ ജയവുമായി അയര്‍ലണ്ട്, ഇംഗ്ലണ്ടിനെതിരെ ഒരു പന്ത് ശേഷിക്കെ 7 വിക്കറ്റ് വിജയം

ഇംഗ്ലണ്ടിനെതിരെ ആവേശകരമായ 7 വിക്കറ്റ് വിജയം സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓയിന്‍ മോര്‍ഗന്‍(106), ടോം ബാന്റണ്‍(58), ഡേവിഡ് വില്ലി(51), ടോം കറന്‍(38*)…

നജീബുള്‍ സദ്രാന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം…

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യില്‍ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നോയിഡയില്‍ നടന്ന മത്സരത്തില്‍ അയര്‍ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സ് നേടിയപ്പോള്‍ ചേസിംഗില്‍ അഫ്ഗാനിസ്ഥാന്‍ 15 ഓവറില്‍ 133/5…