Browsing Tag

paul pogba

പോഗ്ബക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ, ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്ന് ഭീതി

പോൾ പോഗ്ബ ഇത്തവണത്തെ ലോകകപ്പിന് ഉണ്ടാകുന്ന കാര്യം സംശയത്തിൽ. ഫ്രഞ്ച് താരത്തിന്റെ പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനാകാൻ താരം ഇന്ന് തീരുമാനിച്ചു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല.…

“പോൾ പോഗ്ബ താൻ ഇന്ത്യയിലേക്ക് വന്നതിൽ സന്തോഷവാൻ ആണ്” – ഫ്ലൊറന്റ് പോഗ്ബ | Paul…

പോൾ പോഗ്ബയുടെ ജേഷ്ഠനും മോഹൻ ബഗാം താരവുമായ ഫ്ലൊറെന്റ് പോഗ്ബ താൻ ഇന്ത്യയിലേക്ക് വന്നതിൽ പോൾ പോഗ്ബ സന്തോഷവാൻ ആണെന്ന് പറഞ്ഞു. പോഗ്ബ ഐ എസ് എൽ കാണാൻ വരുമോ എന്ന ചോദ്യത്തിന് ഇതുവരെ അദ്ദേഹവുമായി ഇതിനെ കുറിച്ച് സംസാരിച്ചില്ല എന്നും പോഗ്ബ…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാൻ കാരണം പോഗ്ബയല്ലെന്ന് മൊറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാനുള്ള കാരണം ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീഞ്ഞോ. 28 വർഷത്തിനിടെയുള്ള മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞഡിസംബറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോസെ…

പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ

ആരാധകരുടെയും മാധ്യമ പ്രവർത്തകരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്. ദെഷാംപ്‌സിനു കീഴിൽ റഷ്യ ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു പോഗ്ബ കാഴ്ചവെച്ചത്. സീസണിന്റെ…

പാവം പോഗ്ബ, ഫ്രാൻസിന്റെ വിജയ ഗോൾ സെൽഫ് ഗോളായി പ്രഖ്യാപിച്ച് ഫിഫ

ഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്‌ട്രേലിയയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. ആസ്ട്രേലിയ പൊരുതി തോറ്റപ്പോൾ ടെക്നോളജിയാണ് ഫ്രാൻസിന്റെ രക്ഷക്കെത്തിയത്. ആദ്യ ഗോൾ ഗ്രീസ്മാനും…

പോഗ്ബ അടുത്ത വർഷവും യുണൈറ്റഡിൽ തന്നെ തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൗറിഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ അടുത്ത വർഷവും യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഹോസെ മൗറിഞ്ഞോ. മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റോ താനോ പോഗ്ബയെ ട്രാൻസ്ഫർ മാർക്കറ്റിൽ വിൽക്കുന്നതിനെ…

പോൾ സ്‌കോൾസിനെതിരെ രൂക്ഷ വിമർശനവുമായി മൗറീഞ്ഞോ രംഗത്ത്

യുണൈറ്റഡ്‌ ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ്‌ പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ…