Browsing Tag

Pattambi

പട്ടാമ്പിയിൽ ഇന്നു ഫൈനൽ, മുസാഫിർ എഫ് സിയോ ബ്ലാക്ക് & വൈറ്റോ?

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ആർക്കു കിരീടം എന്നറിയാൻ ഇനി ഒരു രാത്രി മാത്രം. ഇന്ന് ഫൈനൽ പോരാട്ടത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും മുസാഫിർ എഫ് സി അൽ മദീനയും കൊമ്പുകോർക്കും. റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിന് ഇത് ആദ്യ ഫൈനലാണ്.…

ആൽബർട്ടിനു നാലു ഗോൾ, മുസാഫിർ എഫ് സി അൽ മദീന ഫൈനലിൽ

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ശക്തരായ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. സെമി ഫൈനലിനിറങ്ങിയ കെ എഫ് സി കാളിക്കാവിനു മുന്നിൽ അൽ മദീന…

ജയിക്കാൻ മുസാഫിർ എഫ് സി അൽ മദീന, അട്ടിമറിക്കാൻ സോക്കർ സ്പോർട്ടിംഗ്

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഇന്ന് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിന് കടക്കാനുള്ളത് ചെറിയ കടമ്പയല്ല. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയാണ് സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ കാത്തു നിൽക്കുന്നത്. പട്ടാമ്പിയുട മണ്ണിൽ അൽ ശബാബിനേയും ഫിഫാ മഞ്ചേരിയേയും…

മൂന്നടിച്ച് ഹയർ സബാൻ കോട്ടക്കലിന് നാലാം ജയം

പെനാൾട്ടി മൂന്നു തവണ ചതിച്ച് തുടർച്ചയായ മൂന്നു പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഹയർ സബാൻ കോട്ടക്കൽ എല്ലാ നിർഭാഗ്യങ്ങളേയും മറികടന്നു തുടർച്ചയായ നാലാം വിജയം കൊയ്തിരിക്കുകയാണ്. സ്വന്തം തട്ടകമായ കോട്ടക്കലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹയർ…

നീലേശ്വരത്തു വാണും, കണിമംഗലത്തു വീണും കെ എഫ് സി കാളിക്കാവ്

രണ്ടു സെമിഫൈനലുകൾ ഒരു ദിവസം! മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനോടുള്ള വലിയ ചോദ്യമായിരുന്നു അത്. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഫൈനൽ കയറിയപ്പോൾ കണിമംഗലത്ത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് വീണു. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ…