Tag: Pathum Nissanka
നിസ്സംഗതയോടെ നിസ്സങ്ക, 174 റൺസിന് ഓള്‍ഔട്ടായി ശ്രീലങ്ക, ജഡ്ഡുവിന് 5 വിക്കറ്റ്
രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിന് മുന്നിൽ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ബാറ്റിംഗിൽ 175 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജ ബൗളിംഗിൽ അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ശ്രീലങ്ക 174 റൺസിന് ഓള്‍ഔട്ട്...
പതും നിസ്സങ്കയും ദസുന്‍ ഷനകയും തിളങ്ങി, ലങ്കയ്ക്ക് മികച്ച സ്കോര്‍
ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി പതും നിസ്സങ്കയും ദസുന്‍ ഷനകയുമാണ് തിളങ്ങിയത്. 53 പന്തിൽ 75 റൺസാണ് പതും നിസ്സങ്ക നേടിയത്. ദസുന്‍ ഷനക പുറത്താകാതെ...
സൂപ്പർ ഓവർ തോൽവിയ്ക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് പിഴയും, പതും നിസ്സങ്കയ്ക്കെതിരെയും നടപടി
ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് മോശം ഓവര്‍ നിരക്കിന് പിഴ വിധിച്ച് ഐസിസി. മത്സരത്തിൽ സൂപ്പർ ഓവറിൽ തോൽവിയേറ്റ് വാങ്ങാനായിരുന്നു ശ്രീലങ്കയുടെ വിധി. മാച്ച് ഫീസിന്റെ 20 ശതമാനം ആണ് പിഴ വിധിച്ചിരിക്കുന്നത്....
സിംബാബ്വേയ്ക്കെതിരെ 254/9 എന്ന സ്കോര്‍ നേടി ശ്രീലങ്ക
സിംബാബ്വേയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 254 റൺസ് നേടി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് ഇന്നിംഗ്സിന്റെ താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്.
80 റൺസ് ഒന്നാം...
ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് പെരുമാളും വാരിക്കനും
52 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വെസ്റ്റിന്‍ഡീസിന് മുന്നിൽ തകര്‍ന്നടിഞ്ഞ് ലങ്കന്‍ ബാറ്റിംഗ്. 152/2 എന്ന നിലയിൽ നിന്ന് 204 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ സന്ദര്‍ശകര്‍ക്കായി വീരസാമി പെരുമാളും ജോമൽ...
മഴയിൽ കുതിര്‍ന്ന് ആദ്യ ദിവസത്തിൽ ലങ്കയ്ക്ക് മികച്ച തുടക്കം നല്കി നിസ്സങ്ക
വെസ്റ്റിന്‍ഡീസിനെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ആദ്യ ദിവസം 34.4 ഓവര്‍ മാത്രം എറിയുവാനാണ് കഴിഞ്ഞത്. ആദ്യ സെഷന് പൂര്‍ണ്ണമായും മഴ കവരുകയായിരുന്നു.
പതും നിസ്സങ്കയും ദിമുത് കരുണാരത്നേയും ചേര്‍ന്ന്...
ആദ്യ ദിവസം ശ്രീലങ്ക കരുതുറ്റ നിലയിൽ, കരുണാരത്നേയ്ക്ക് ശതകം
ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ ശതകത്തിനൊപ്പം പതും നിസ്സങ്ക, ധനന്‍ജയ ഡി സിൽവ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം കരുതുറ്റ നിലയിൽ ശ്രീലങ്ക. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 88...
അസ്സലായി ലങ്ക, വിന്‍ഡീസിനെതിരെ 189 റൺസ്
വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ശ്രീലങ്ക നേടിയത്. ചരിത് അസലങ്കയുടെ ഒന്നാന്തരം ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍...
കുതിച്ച് കയറിയ ശ്രീലങ്കയെ പിടിച്ചുകെട്ടി സംപ, കുശല്‍ പെരേരയെ പുറത്താക്കിയ തകര്‍പ്പന്‍ യോര്‍ക്കറുമായി സ്റ്റാര്‍ക്ക്
പതും നിസ്സങ്കയെ പുറത്തായ ശേഷം ചരിത് അസലങ്കയും കുശൽ പെരേരയും അടിച്ച് തകര്‍ത്തപ്പോള്‍ ലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ലങ്കന്‍ പ്രതീക്ഷകള്‍ക്കുമേൽ പെയ്തിറങ്ങി ആഡം സംപയും മിച്ചൽ സ്റ്റാര്‍ക്കും. അവസാന ഓവറുകളിൽ...
എറിയാനായത് 42.1 ഓവര്‍ മാത്രം, മത്സരത്തില്‍ മേല്‍ക്കൈ നേടി വെസ്റ്റിന്‍ഡീസ്
ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 250/8 എന്ന നിലയില്‍. മൂന്നാം ദിവസം ബഹുഭൂരിഭാഗവും മഴ വില്ലനായപ്പോള്‍ 42.1 ഓവര്‍ മാത്രമാണ് എറിയാനായത്. മൂന്നാം 5 വിക്കറ്റാണ് വെസ്റ്റിന്‍ഡീസ് നേടിയത്.
വെസ്റ്റിന്‍ഡീസിന്റെ ഒന്നാം...
ശ്രീലങ്കയിലെ പ്രതിഭകളുടെ ഉദാഹരണം ആണ് നിസ്സങ്ക – സനത് ജയസൂര്യ
ശ്രീലങ്ക സൃഷ്ടിക്കുന്ന പ്രതിഭകളുടെ മികച്ചൊരു ഉദാഹാരണമാണ് പതും നിസ്സങ്കയെന്ന് പറഞ്ഞ് മുന്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ. ശ്രീലങ്കയെ പ്രതിനിധീകരിക്കുന്നത് തന്നെ വലിയ ബഹുമതിയാണെന്നും അപ്പോള്‍ അരങ്ങേറ്റത്തില്‍ ശതകം നേടുകയെന്ന് പറഞ്ഞാല്‍ അത്...
ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക
ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1...
അരങ്ങേറ്റ ശതകവുമായി പതും നിസ്സങ്ക
ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി ശതകം നേടുന്ന നാലാമത്തെ താരമായി പതും നിസ്സങ്ക. ഇന്ന് ആന്റിഗ്വയില്‍ നാലാം ദിവസം ആണ് ഈ നേട്ടം താരം കൈവരിച്ചത്. 240 പന്തുകള്‍ നേരിട്ടാണ്...
ലീഡ് 250 കടന്നു, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക കരുത്തുറ്റ നിലയില്‍
വിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റില്‍ 359/5 എന്ന നിലയില്‍ ശ്രീലങ്ക. മത്സരത്തിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീം പിരിയുമ്പോള്‍ 257 റണ്‍സ് ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്.
ധനന്‍ജയ ഡി സില്‍വയുടെ വിക്കറ്റാണ് ടീമിന് ഇന്ന്...
പാത്തും നിസ്സാങ്കയുടെ അപകട നില തരണം ചെയ്തു
ഇംഗ്ലണ്ടിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവനു വേണ്ടി കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയ്ക്ക് അടിയേറ്റ ശ്രീലങ്കയുടെ പാത്തും നിസ്സാങ്കയുടെ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന് സൂചന. എംആര്‍ഐ സ്കാനില്‍ താരം അപകട നില...